അസുഖ ബാധിതന്‍ സഞ്ചാര വഴികള്‍ മൊബൈൽ ആപ്ലിക്കേഷനില്‍ തയ്യാറാവുന്നു

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാ​ഗമായി അസുഖ ബാധിതർ സഞ്ചരിച്ച വഴികളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുന്നു.കേന്ദ്ര സർക്കാറാണ് ഇതിനായുള്ള പദ്ധതി ഒരുക്കുന്നത്. വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാനാണ് മൊബൈൽ അപ്ലിക്കേഷൻ തയാറാക്കുന്നത്.

ഇന്ത്യയിലെ മുഴുവൻ പ്രാദേശിക ഭാഷയിലും അപ്ലിക്കേഷൻ പുറത്തിറക്കും. മലയാളത്തിലും മൊബൈൽ അപ്ലിക്കേഷൻ ഉണ്ടാകും. ആപ്ലിക്കേഷന്റെ മാതൃക നിതി ആയോഗും ഇലക്ട്രോണിക്‌സ് മന്ത്രാലയവും ചേർന്ന് തയാറാക്കിക്കഴിഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡേറ്റയുമായി ബന്ധിപ്പിച്ചാണ് ആപ്ലിക്കേഷൻ രൂപപ്പെടുത്തുക. നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുളളവരുടെ വിവരങ്ങൾ ഇതിൽ ഉണ്ടാകും.

സിം​ഗപ്പൂർ വിജയകരമായി ഇത്തരം അപ്ലിക്കേഷൻ തയ്യാറാക്കിയിരുന്നു. സമൂഹ വ്യാപനം തടയാൻ സിം​ഗപ്പൂർ ഫലപ്രദമായാണ് ഈ പദ്ധതി നടപ്പാക്കിയത്. തായ്വാനും സമാനമായ അപ്ലിക്കേഷൻ പുറത്തിയിട്ടുണ്ട്.

ഹോം ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുന്നതിനാണ് തായ്വാൻ അപ്ലിക്കേഷൻ ഇറക്കിയത്. ജിയോ ​ടാ​ഗിം​ഗ് അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം ഒരുക്കിയത് ക്വാറന്റീനിലുള്ള രോഗികൾ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ജിയോ ടാഗിംഗ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ തായ്വാനും തയാറാക്കിയിരുന്നു.

Contact the author

web desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More