corona

National Desk 9 months ago
Coronavirus

ഒമൈക്രോണില്‍ മരണസാധ്യത കുറവ്; മൂന്നാം തരംഗത്തിന് ഇന്ത്യ തയ്യാറെടുക്കണം - കേന്ദ്ര ആരോഗ്യമന്ത്രാലയം

ഒമൈക്രോണ്‍ ബാധിക്കുന്നയാള്‍ക്ക് ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞാല്‍ രോഗി മരണപ്പെടാന്‍ സാധ്യതയുണ്ട്. ഡെല്‍റ്റ തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അതിനാല്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആശുപത്രി സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കണം.

More
More
National Desk 1 year ago
Coronavirus

രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഡല്‍ഹി എന്‍സിഡിസിയില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ക്കും മീററ്റില്‍ രണ്ടര വയസുള്ള കുട്ടിക്കും വകഭേദം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു

More
More
Web Desk 1 year ago
Keralam

സംസ്ഥാനത്ത് 5456 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്.

More
More
Web Desk 1 year ago
Coronavirus

ഡൽഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷം: അമിതാ ഷാ യോ​ഗം വിളിച്ചു

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും

More
More
News Desk 2 years ago
National

ഗാന്ധിനഗറില്‍ കോവിഡ് കേസുകള്‍ക്ക് 200% വര്‍ദ്ധനവ്

ഓഫീസുകള്‍ തുറന്നതും സാമ്പത്തിക കാര്യങ്ങള്‍ പുനരാരംഭിച്ചതും വ്യാപനത്തിന് കാരണമായിട്ടുണ്ട്. ആളുകള്‍ നേരത്തെ തന്നെ ചികിത്സ തേടാത്തതും ഗുരുതരമായ പ്രശ്നമാണ്.

More
More
National Desk 2 years ago
National

കൊവിഡ്-19; ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്സ്പോട്ടാകാന്‍ ഡല്‍ഹി

കൂടുന്ന കൊവിഡ് രോഗസംഖ്യ. ഡല്‍ഹി വൈകാതെ ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്സ്പോട്ട് ആയേക്കും.

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് കൊവിഡ്‌ രോഗികളുടെ എണ്ണം 5.5 ലക്ഷമായി, 3 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി

കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1198 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. 55,617 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
വെബ്‌ ഡസ്ക് 2 years ago
National

കൊവിഡ്-19; രാജ്യത്ത് 424 മരണം. രോഗവ്യാപനത്തില്‍ വന്‍ വര്‍ദ്ധനവ് .

രാജ്യത്ത് 2,71,934 പേര്‍ക്ക് രോഗമുക്തി. മരണം 14,914 ആയി. രോഗവ്യാപനത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യക്ക് നാലാം റാങ്ക് .

More
More
Web Desk 2 years ago
Coronavirus

കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു

1,​00,​156 പേരാണ് ആകെ മരിച്ചത് . പകുതിയിലേറെ മരണവും നാലു രാജ്യങ്ങളിലാണ്.

More
More
Web Desk 2 years ago
Coronavirus

കൊവിഡ്: മഹാരാഷ്ട്രയില്‍ സ്ഥിതി ആശങ്കാജനകം

പൂനെയില്‍ ഇന്ന് രോ​ഗം ബാധിച്ച് പേർ 2 മരിച്ചു

More
More
P J Cheriyan 2 years ago
Views

ഈശ്വരാ നീ നൽകുന്ന പ്രത്യാശ മാത്രമാണ് എന്‍റെ ആശ്രയം - ഡോ.പി.ജെ.ചെറിയാന്‍

ഞാൻ എന്‍റെ പ്രാണനെ താലോലിച്ചു മിണ്ടാതിരിക്കുന്നു.അമ്മയുടെ സമീപത്തു മുലകുടി മാറാത്ത പൈതൽ പോലെ ആയിരിക്കുന്നു എന്‍റെ പ്രാണൻ.

More
More
Web Desk 2 years ago
International

കൊറോണ: ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം 43,459 കടന്നു, മരണനിരക്ക് ഇനിയും ഉയരും

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം നാല്‍പത്തിമൂവായിരത്തി നാനൂറ്റിഅമ്പത്തൊമ്പത് (43,459) എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സ സ്വീകരിച്ചവര്‍ എട്ടുലക്ഷത്തിഎഴുപത്തി അയ്യായിരത്തിനാനൂറ്റിനാല്‍പ്പത്തിയഞ്ചു പേരാണ്. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ചാണിത്.

More
More
Web Desk 2 years ago
National

കൊറോണ : രാജ്യത്തെ പത്തുസ്ഥലങ്ങള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു

ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിർദ്ദേശമുണ്ടാകും. ഇവിടങ്ങളിലെ ജനങ്ങളുടെ യാത്രകള്‍, അവരുമായി ബന്ധപ്പെട്ടയാളുകള്‍, ശാരീരിക പ്രയാസങ്ങള്‍ എന്നിവ സസൂക്ഷ്മം നിരീക്ഷിക്കും.

More
More
Web Desk 2 years ago
National

നിസാമുദ്ദീന്‍ തബലീഗ് സമ്മേളനം: 151-പേര്‍ക്ക് കൊറോണാബാധ സ്ഥിരീകരിച്ചു

ഉത്തരേന്ത്യയിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണേന്ത്യയിലെ കണക്ക് ഇപ്രകാരമാണ്. തമിഴ്നാട്- 80 ,തെലങ്കാന -15, ആന്ധ്രാപ്രദേശ് - 4 , പുതുച്ചേരി-2.

More
More
Web Desk 2 years ago
National

നിസാമുദ്ദീന്‍ സമ്മേളനം : പങ്കെടുത്തവര്‍ കുടുങ്ങും വിദേശികളുടെ വിസ റദ്ദാക്കും

ഡല്‍ഹി പൊലിസ് എഫ്.ഐ.ആര്‍ (പ്രഥമ വിവര റിപ്പോര്‍ട്ട്) ഇട്ടു കഴിഞ്ഞു.കൊറോണ ജാഗ്രത നിലനില്‍ക്കുന്ന ഘട്ടത്തില്‍ നിയമവിരുദ്ധമായി കൂട്ടം ചേരല്‍, ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കുറ്റംചുമത്തുക എന്നാണു റിപ്പോര്‍ട്ട്. സമ്മേളന നടത്തിപ്പുകാരായ മര്‍ക്കസ് ഭാരവാഹികളടക്കം 7-പേരെയാണ് എഫ്.ഐ.ആറില്‍ പ്രതിചേ ര്‍ത്തിരിക്കുന്നത്.

More
More
Web Desk 2 years ago
International

ബോള്‍സാനാരോയുടെ മണ്ടത്തരങ്ങള്‍ക്ക് ട്വിറ്ററിന്‍റെ ശിക്ഷ ; ട്വീറ്റുകള്‍ നീക്കം ചെയ്തു.

. കൊറോണാ വൈറസിനെകുറിച്ചും കോവിഡ് -19 നെകുറിച്ചും വായില്‍ തോന്നിയതു വിളിച്ചുപറഞ്ഞ് ലോകജനതക്കു മുന്‍പില്‍ അപഹാസ്യനായ ബ്രസീലിയന്‍ പ്രസിഡന്‍റ് ബോള്‍സാനാരോയുടെ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തീരുമാനിക്കുകയായിരുന്നു.

More
More
Web Desk 2 years ago
Keralam

കാസര്‍ഗോഡിന് പ്രത്യേകം ആക്ഷന്‍ പ്ലാന്‍ - മുഖ്യമന്ത്രി

ചുമയും പനിയും ഉള്ളവരുടെ പട്ടിക തയാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്തും. കാസര്‍ഗോഡ്‌ മെഡിക്കല്‍ കോളേജില്‍ കൊറോണ ചികിത്സാ കേന്ദ്രം ഉടന്‍ ആരംഭിക്കും

More
More
Web Desk 2 years ago
Keralam

കര്‍ണാടക അതിര്‍ത്തി തുറക്കല്‍ : അമിത്ഷായും സദാനന്ദ ഗൌഡയും തിരിച്ചുവിളിച്ചില്ല - മുഖ്യമന്ത്രി

സംസാരിക്കുമ്പോള്‍ എല്ലാവരും നല്ലകാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. എന്നാല്‍ പിന്നീട് തിരിച്ചുവിളിക്കുന്നത് കാണുന്നില്ല. കര്‍ണാടകയുമായി സംസാരിച്ചതിനുശേഷം തിരിച്ചുവിളിക്കാം എന്നാണ് സദാനന്ദ ഗൌഡ പറഞ്ഞത്. എന്നാല്‍ വിളിയൊന്നും കണ്ടില്ല

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൊറോണാബാധ സ്ഥിരീകരിച്ചു.

കൊറോണാബാധ സ്ഥിരീകരിച്ഛവരില്‍ 2 - പേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരാണ്. എന്നാല്‍ ബാക്കി അഞ്ചുപേര്‍ക്കും രോഗം ബാധിച്ചത് രോഗികളുമായി ബന്ധം പുലര്‍ത്തിയത് മൂലമാണ്

More
More
Web Desk 2 years ago
Keralam

കൊറോണ : കേരളത്തില്‍ ഒരാള്‍ കൂടി മരണമടഞ്ഞു.

തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹത്തിന് 69 - വയസ്സ് പ്രായമുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.

More
More
K T Kunjikkannan 2 years ago
Views

ഏകാന്തതയിലും മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ് - കെ.ടി.കുഞ്ഞിക്കണ്ണന്‍

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ ഹൃദയശൂന്യമായ പണവ്യവസ്ഥകളും ചൂഷകമൂല്യങ്ങളും സൃഷ്ടിക്കുന്ന അപമാനവീകരണത്തിൻ്റെയും അന്യവൽക്കരണത്തിൻ്റെയും ഭീകരതയിൽ നിന്ന് മനുഷ്യരാശിയെ എങ്ങനെ രക്ഷിക്കാനാവും - എന്നാണ് മാർക്സ് അന്വേഷിച്ചത്...

More
More
Web Desk 2 years ago
International

കൊറോണ : ലോകത്ത് മുപ്പത്തിനാലായിരത്തില്‍പരം പേര്‍ മരിച്ചു. ഏഴു ലക്ഷത്തില്‍പരം രോഗികള്‍

ഇറ്റലിക്കും സ്പെയിനിനുമാണ് വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നത്. ഇരു രാജ്യങ്ങളിലും യഥാക്രമം പന്ത്രണ്ടായിരത്തിനു മുകളിലും എഴായിരത്തിനു മുകളിലും മരണം സംഭവിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ഇതിനകം മൂവായിരത്തോളം പേര്‍ മരണമടഞ്ഞു. ജനസംഖ്യയും യുവജനതയുടെ സംഖ്യയും വളരെ കുറഞ്ഞ മേല്‍ രാജ്യങ്ങള്‍ വിവരിക്കാനാവാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

More
More
Web desk 2 years ago
Keralam

പായിപ്പാട്ട് നടന്നത് കേരളത്തിന്‍റെ മുന്നേറ്റം തടയാനുള്ള ആസൂത്രിത ശ്രമമെന്ന് മുഖ്യമന്ത്രി

അതിഥി തൊഴിലാളികളെ തെരുവിലിറക്കിയതിനു പിന്നില്‍ ഒന്നിലധികം ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് ഇന്ന് 32- പേര്‍ക്ക് കോവിഡ്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്

കൊറോണ പരിശോധന വേഗത്തിലാക്കാന്‍ റാപിഡ് ടെസ്റ്റ്‌ എന്നാ സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു

More
More
Web Desk 2 years ago
National

കൊറോണ :സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റിടുന്നതിന് കേന്ദ്ര വിലക്ക്

കൊറോണയെ കുറിച്ച് വാട്ട്സാപ്പ് ,ഫേസ് ബുക്ക്‌, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ക്കൂടി പ്രതികരിക്കുന്നവരും പ്രചാരണം നടത്തുന്നവരും ശ്രദ്ധിക്കുക. കേന്ദ്രം എല്ലാം കാണുന്നുണ്ട് !

More
More
Web Desk 2 years ago
Keralam

കോവിഡ്-19: ഐ.എ.എസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പുന:ക്രമീകരിച്ചു

ചീഫ് സെക്രട്ടറിയുടെ അനുമതിയില്ലാതെ ഒരു വകുപ്പു സെക്രട്ടറിയും കോവിഡ്-19 സംബന്ധിച്ച വിഷയങ്ങളിൽ ഉത്തരവുകളോ നിർദേശങ്ങളോ പുറത്തിറക്കരുതെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.

More
More
Web Desk 2 years ago
International

കൊറോണ പടരുന്നു ; നിസംഗത മാറാതെ കാനഡ

ജനസംഖ്യ വളരെ കുറഞ്ഞ രാജ്യം എന്ന ആത്മവിശ്വാസമാണ് രോഗ വ്യാപനം വലിയ തോതില്‍ നടക്കില്ല എന്നാ ധാരണയില്‍ കനേഡിയന്‍ ഭരണാധികാരികളെ കൊണ്ടെന്നെത്തിച്ചത്. ഈ ആത്മവിശ്വാസം അസ്ഥാനത്താക്കുന്നതാണ് പുതുതായി പുറത്തു വരുന്ന കണക്കുകള്‍

More
More
web desk 2 years ago
Coronavirus

കൊവി‍‍ഡ്-19 സ്ഥിരീകരിച്ചവരില്‍ ആരോ​ഗ്യ പ്രവർത്തകനും

ആലുവ ചൊവ്വര സ്വദേശിയായ ഇദ്ദേഹം ജോയിന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്

More
More
k.t.kunhikannan 2 years ago
Views

പ്രധാനമന്ത്രീ., ഈ പലായനം വിഭജനത്തെ ഓര്‍മ്മിപ്പിക്കുന്നു - കെ.ടി.കുഞ്ഞിക്കണ്ണന്‍

50 കോടിയിലേറെ മനുഷ്യർ നിത്യകൂലിക്കാരും കരാർ തൊഴിലാളികളുമായ രാജ്യമാണ് ഇന്ത്യ. 18 കോടിയോളം മനുഷ്യർക്ക് വീടുകളില്ല. ഈ യാഥാർത്ഥ്യങ്ങളെ കണക്കിലെടുക്കാതെ ജീവിത ദുരന്തങ്ങളെ നമുക്ക് മുറിച്ച് കടക്കാനാവില്ല...

More
More
shaju.v.v 2 years ago
Views

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, യതീഷ് ചന്ദ്ര ആ മൂന്നു പേരോട് മാപ്പു പറയണം. അഭിമാനകരമായ കേരളാ മോഡൽ ആകുമത് - വി.വി.ഷാജു

ലോകം മുഴുവൻ കേരളത്തെ വിസ്മയത്തോടെ ഉറ്റുനോക്കുകയാണ് .അനന്യമായ രീതിയിലാണ് നാമീ പ്രതിസന്ധിയെ നേരിടുന്നത് .തെരുവിൽ വിശക്കുന്ന പട്ടിയിലേക്കുൾപ്പടെ പരിഗണന നീളുന്ന ഒരു സർക്കാർ ഇവിടുണ്ട് .

More
More
Web Desk 2 years ago
Keralam

കൊറോണ: ടെലി മെഡിസിന്‍ ലഭിക്കാന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം

സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (kerala.gov.in ) രജിസ്‌ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. https://citizencenter.kerala.gov.in/ എന്നതാണ് ലിങ്ക്. കേരളത്തില്‍ കൊറോണ പരിചരണം ആവശ്യമായ മുഴുവന്‍ പേരും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം.

More
More
Web desk 2 years ago
Keralam

കൊറോണ : മന്ത്രിമാരെ നേരിട്ട് വിളിച്ച് ആവലാതി പറയാം. മലപ്പുറത്തിന്‍റെ ചുമതലയുള്ള മന്ത്രി ജലീലിന്‍റെ കുറിപ്പ്

എന്തെങ്കിലും ബുദ്ധിമുട്ടുകൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ എന്നെ നേരിട്ട് വിളിക്കാവുന്നതാണ്. അതല്ലെങ്കിൽ ഇതോടൊപ്പം ചേർത്തിട്ടുള്ള എന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി, പി.എ, അഡീഷണൽ പി.എമാർ എന്നിവരുടെ നമ്പറുകളിലും ബന്ധപ്പെടാം.

More
More
web desk 2 years ago
Coronavirus

കേരളത്തിൽ 6 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

134370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 133750 പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രികളിലാക്കി. 6067 പേരെടു സാമ്പിളാണ് ഇതുവരെ പരിശോധിച്ചത്.

More
More
Web Desk 2 years ago
Views

'യുദ്ധസജ്ജ നില ', 'സൈനിക സന്ദർഭം'- രണ്ടിലും ജനാധിപത്യം ഇല്ല - ദിലീപ് രാജ്

ഭരണഘടനയേയും അവകാശങ്ങളേയും പറ്റി പറഞ്ഞു കൊണ്ടേയിരിക്കുന്ന ഒരു സൗവർണ പ്രതിപക്ഷം ഉണ്ടായേ പറ്റൂ.

More
More
Web Desk 2 years ago
Views

നരകവാതിൽ തുറക്കുമ്പോൾ... മുരളി തുമ്മാരുകുടി

കൊറോണ നമ്മുടെ പടിവാതിൽക്കൽ എത്തുമ്പോൾ അതിനോട് യുദ്ധം ചെയ്യാൻ കേരളത്തിൽ എത്ര വെന്‍റിലേറ്ററുണ്ട് ?

More
More
Web desk 2 years ago
International

മൂന്നുവര്‍ഷം മുന്‍പ് അബോധാവസ്ഥയിലായ ഫുട്ബോള്‍ താരം ബോധം തിരിച്ചുപിടിച്ചു

അബോധാവസ്തയിലായിപ്പൊയ നൂരിക്ക് മസ്തിഷ്ക മരണം സംഭവവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിരുന്നു. എന്നാല്‍ വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് അബ്ദുല്‍ ഹഖ് നൂരി ബോധാവസ്ഥയിലേക്ക് ഉണര്‍ന്നത്.

More
More
Web Desk 2 years ago
International

ഫ്രാന്‍സില്‍ ദറിദയുടെ ഭാര്യ മാര്‍ഗരീത്ത കൊറോണ മൂലം മരണപ്പെട്ടു.

ഴാക് ദറിദയുടെ ഭാര്യയും പ്രമുഖ മനശ്ശാസ്ത്രജ്ഞയുമായ മാര്‍ഗരീത്ത ഒകുതിയര്‍ കോറോണാ ബാധ മൂലം മരണപ്പെട്ടു. പാരിസിലെ വൃദ്ധസദനത്തിലായിരുന്നു അന്ത്യം

More
More
Web Desk 2 years ago
National

കൊറോണാ പ്രതിരോധം: സച്ചിന്‍റെ വക 50 ലക്ഷം

തന്‍റെ സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെയും രാജ്യത്തെ പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധികളിലേക്ക് 25- ലക്ഷം രൂപാ വീതമാണ് സച്ചിന്‍ നല്‍കിയത്.

More
More
Web Desk 2 years ago
National

കൊറോണ : നാല്‍പതിനായിരം വെന്‍റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര നിദ്ദേശം

ബെല്ലിനോട് (ഭരത് ഇലക്ട്രോണിക്സ് ) മുപ്പതിനായിരം മാസ്ക്കുകള്‍ രണ്ടുമാസത്തിനകം നിര്‍മ്മിച്ച്‌ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

More
More
Web Desk 2 years ago
International

നിങ്ങള്‍ ഒരു പോരാളിയാണ് ബോറിസ് ജോണ്സണോട് മോദി

''താങ്കള്‍ ഒരു പോരാളിയാണ്. ഈ വെല്ലുവിളിയും താങ്കള്‍ അതിജീവിക്കുക തന്നെ ചെയ്യും.

More
More
Web Desk 2 years ago
National

ഇന്ത്യയില്‍ കൊറോണ മരണം 19; രോഗ ബാധിതര്‍ 864

ആകെ ചികിത്സ ലഭിച്ച 864 -പേരില്‍ 88 -പേര്‍ക്ക് അസുഖം മാറിയതായി ആരോഗ്യ മന്ത്രാലയം അറയിച്ചു

More
More
Web Desk 2 years ago
National

കര്‍ണാടകയില്‍ കൈക്കുഞ്ഞിന് കൊറോണ

കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചതോടെ സജ്പനഡ് ഗ്രാമത്തിലെ ആളുകളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആരെയും പുറത്തു വിടാതെ ഗ്രാമം അടച്ചു പൂട്ടിയതായുമാണ് റിപ്പോര്‍ട്ട്. കുഞ്ഞുമായും കുടുംബവുമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കുറിച്ചുള്ള വിവരശേഖരം നടന്നു കൊണ്ടിരിക്കുകയാണ്

More
More
Web Desk 2 years ago
Keralam

ക്യുബന്‍ മരുന്നിന് അനുമതി തേടും; കാസര്‍ഗോഡ്‌ സൗകര്യം വര്‍ദ്ധിപ്പിക്കും

കാസര്‍ഗോഡ്‌ ജില്ലയില്‍ നിലവിലുള്ള ചികിത്സ സൌകര്യങ്ങളുടെ പരിമിതികള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ത്വരിത ഗതിയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് ഇന്ന് 39-പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു - മുഖ്യമന്ത്രി

39-ല്‍ 34-പേരും കാസര്‍ഗോട്ടുകാരാണ്. രണ്ടു പേര്‍ കണ്ണൂര്‍ സ്വദേശികളും ഓരോരുത്തര്‍ വീതം കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലാക്കാരുമാണ്

More
More
Web desk 2 years ago
Views

പിണറായിയെ സ്തുതിക്കാനും നിന്ദിക്കാനും ഞാനില്ല. അതില്‍ രാഷ്ട്രീയമില്ല - ഡോ. ആസാദ്

ജനങ്ങള്‍ക്കും ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന നിലപാടെടുക്കുമ്പോള്‍ അഭിനന്ദിച്ചിട്ടുണ്ട്. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ വിമര്‍ശിച്ചിട്ടുമുണ്ട്. മൂല്യവിചാരമാണ് വിമര്‍ശം. അഭിനന്ദനവും ഖണ്ഡനവും അതിന്‍റെ ഭാഗമാണ്. മൂല്യവിചാരം എടുത്തുമാറ്റിയാല്‍ സ്തുതിയോ നിന്ദയോ മാത്രമേ ബാക്കി കാണൂ. രണ്ടിനോടും എനിക്കു യോജിപ്പില്ല.

More
More
web desk 2 years ago
National

അസുഖ ബാധിതന്‍ സഞ്ചാര വഴികള്‍ മൊബൈൽ ആപ്ലിക്കേഷനില്‍ തയ്യാറാവുന്നു

ഇന്ത്യയിലെ മുഴുവൻ പ്രാദേശിക ഭാഷയിലും അപ്ലിക്കേഷൻ പുറത്തിറക്കും

More
More
Web Desk 2 years ago
Keralam

കൊറോണയെ അതിജീവിക്കാന്‍ സന്നദ്ധ സേന വരും

ആകെ രണ്ടു ലക്ഷത്തി മുപ്പത്താറായിരം പേരാണ് സന്നദ്ധം സേനയില്‍ ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓരോ പഞ്ചായത്തിലും ഇരുന്നൂറ് പേരടങ്ങിയ സേനയെ ആണ് ചുമതലപ്പെടുത്തുക. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകല്‍ വിതരണം ചെയ്യും. ഇതിഒനായുള്ള രൂപരേഖ തയാറായതായും മുഖ്യമന്ത്രി അറിയിച്ചു.

More
More
Web Desk 2 years ago
Keralam

കൊറോണ: മലപ്പുറം ജില്ലയിലെ മൂന്നുപേരും പ്രവാസികള്‍

രണ്ടു പേരെ മഞ്ചേരി ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജിലും ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയിലെ വണ്ടൂര്‍, തിരൂര്‍, കന്മനം സ്വദേശികളാണ് മൂവരും.

More
More
Web Desk 2 years ago
Keralam

കോഴിക്കോട്ട് മുന്നൂറ്റി അമ്പത് പേര്‍ നിരീക്ഷണത്തില്‍

46 - പേര്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും ബീച്ച് ജനറല്‍ ആശുപത്രിയിലുമായി നിരീക്ഷണത്തിലാണ്. ബാക്കിയുള്ളവര്‍ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.

More
More
Web Desk 2 years ago
Keralam

സമൂഹ വ്യാപനം തടയാന്‍ കേരളം വാര്‍റൂം തുറന്നു

വാര്‍ റൂം ഇരുപത്തിനാലു മണിക്കൂറും ഇടതടവില്ലാതെ പ്രവര്‍ത്തിക്കും. കൊറോണയുടെ സമൂഹ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും അത്യാവശ്യ ഘട്ടത്തില്‍ നടപടികള്‍ സ്വീകരിക്കുകയുമാണ് വാര്‍ റൂമിന്‍റെ പ്രവര്‍ത്തനം.

More
More
Web Desk 2 years ago
Keralam

കാസര്‍ഗോഡ്‌ പേടിക്കാനില്ല, സമ്പര്‍ക്കം മൂലം പകര്‍ന്നത് നാലുപേര്‍ക്കുമാത്രം

സംസ്ഥാനം ഏറെ ഉറ്റുനോക്കിയ കാസര്‍ഗോഡ്‌ ജില്ലയിലെ കോറോണാ വ്യാപനം സംബന്ധിച്ച ഭീതി ഒഴിയുന്നു. ശക്തമായ നിയന്ത്രണങ്ങള്‍ വഴി കോറോണാ വ്യാപനത്തെ പിടിച്ചു കെട്ടാനായി എന്നതാണ് പുതിയ ലാബ് റിസല്‍റ്റുകള്‍ നല്‍കുന്ന സൂചന.

More
More
Web Desk 2 years ago
Keralam

പകര്‍ച്ചവ്യാധികള്‍ ശക്തമായി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു

അതിശക്തമായ സാമൂഹ്യ നിയന്ത്രണങ്ങള്‍ ആവശ്യം വേണ്ട സന്ദര്‍ഭങ്ങളില്‍ അത് നടപ്പിലാക്കുന്നതിന്‌ സര്‍ക്കാരിനു മുന്നില്‍ വന്നുചേരുന്ന നിയമപരമായ തടസ്സങ്ങള്‍ ഒഴിവാക്കുകയാണ് ഓര്‍ഡിനന്‍സ് കൊണ്ടുദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ശുപാര്‍ശ നടത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. കേരളാ എപ്പിടെമിക് ഡിസീസ് ഓര്‍ഡിനന്‍സ് - 2020 എന്ന പേരിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

More
More
web dsesk 2 years ago
Keralam

കോറോണാ ബാധിതന്‍റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച മൌലവി അറസ്റ്റില്‍

കാസര്‍ഗോട്ടെ ഗോളിയടുക്ക പള്ളിയിലെ കെ.എസ്.മുഹമ്മദ്‌ അശ്രഫാണ് അറസ്റ്റിലായത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ ജില്ലഭരണകൂടം വ്യക്തമാക്കിയിരുന്നു.

More
More
web desk 2 years ago
Keralam

ദേശീയ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിനു ശേഷം പാലക്കാട് ട്രെയ്ന്‍ ഇറങ്ങിയവര്‍ വിക്ടോറിയ കോളേജില്‍

പ്രധാനമന്ത്രി അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നത് ഒരു പക്ഷെ യാത്രയിലായിരുന്ന ഇവര്‍ അറിഞ്ഞിട്ടുണ്ടാവില്ല, അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഒരുക്കിയ സംവിധാങ്ങളില്‍ കഴിച്ചുകൂട്ടാന്‍ തയാറെടുപ്പില്ലാത്തതിന്‍റെ വിഷമതകളുണ്ടാകാമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനോട് പൊരുത്തപ്പെട്ടു പോകണമെന്നും മന്ത്രി ബാലന്‍ നിരീക്ഷണത്തിലിരിക്കുന്നവരോട് അഭ്യര്‍ഥിച്ചു.

More
More
web desk 2 years ago
Keralam

രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ കോറോണാകാല സഹായമായി 27-ന് വീട്ടിലെത്തും

ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാത്ത എ.പി.എല്‍/എ.എ.വൈ കുടുംബങ്ങള്‍ക്ക് വിഷുവിന് മുന്‍പ് 1000-രൂപാ വീതം നല്‍കും. അരി, മരുന്ന് , ചികിത്സ എന്നിവ ഇപ്പോള്‍ തന്നെ ഈ വിഭാഗത്തില്‍ വരുന്ന കുടുംബങ്ങള്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട്. കുടുംബമൊന്നിന് 7400-രൂപ എന്ന നിരക്കില്‍ വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങളില്‍ പണമെത്തും.ഇതിനായി രണ്ടു ഘട്ടങ്ങളിലായി 8500-കോടി രൂപ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്

More
More
web desk 2 years ago
Keralam

സംസ്ഥാനത്ത് 9 പേർക്ക് കൂടി കോവിഡ്-19

എറണാകുളം-3 പത്തനംതിട്ട-2, പാലക്കാട്-2 കോഴിക്കോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുളള കണക്ക്.

More
More
web desk 2 years ago
National

കരിഞ്ചന്തയില്‍ വില്‍ക്കാന്‍ പൂഴ്ത്തിവെച്ച ഒരുകോടി രൂപയുടെ മാസ്ക്കുകള്‍ പിടികൂടി

നാല്പത് ലക്ഷത്തോളം വരുന്ന മാസ്ക്കുകള്‍ അടങ്ങിയ ഇരുനൂറ് പെട്ടികള്‍ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ ലഭിച്ച വിവരമനുസരിച്ച് നടത്തിയ തെരച്ചിലില്‍ സാധനങ്ങള്‍ ദീര്‍ഘ ദൂര സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്ന ചരക്ക് ഗോഡൌണില്‍ നിന്ന് മാസ്ക്കുകളുടെ ഈ വലിയ ശേഖരം പിടികൂടിയത്.

More
More
web desk 2 years ago
International

ഒളിമ്പിക്സ് മാറ്റി, ചരിത്രത്തില്‍ ആദ്യമായി

അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റി ചെയര്‍മാന്‍ തോമസ്‌ ബാക്കുമായുള്ള ചര്‍ച്ചക്കു ശേഷം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയാണ് ഒളിമ്പിക്സ് ഒരു വര്‍ഷത്തേക്ക് മാറ്റിവെച്ചതായി അറിയിച്ചത്.

More
More
web desk 2 years ago
Keralam

ഭയപ്പെടേണ്ട അരിയും പണവും സര്‍ക്കാര്‍ എത്തിക്കും

തീര്‍ത്തും പ്രയാസമനുഭവിക്കാന്‍ സാധ്യതയുള്ളവര്‍ക്കാണ് ഇപ്പോള്‍ പരിഗണന നല്‍കുന്നത്. ബി.പി.എല്‍.ലിസ്റ്റില്‍ വരുന്ന കുടുംബങ്ങള്‍ക്ക് 15 - കിലോ അരിയാണ് എ ത്തിക്കുക.

More
More
web desk 2 years ago
Keralam

മോഹനന്‍ വൈദ്യര്‍ ജയിലില്‍ കൊറോണാ നിരീകഷണത്തില്‍

വ്യാജ കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോഹനന്‍ വൈദ്യരെ ജയിലില്‍ കൊറോണാ നിരീക്ഷണത്തിലാക്കി. സഹതടവുകാരെ ജയിലില്‍ നിന്ന് മാറ്റി കൊറോണ നിരീകഷണത്തിലാക്കിയ സാഹചര്യത്തിലാണ് മോഹനന്‍ വൈദ്യരെ ജയിലില്‍ തന്നെ കൊറോണാ നിരീക്ഷണത്തിലാക്കിയത്

More
More
web desk 2 years ago
National

കൊറോണയെ നേരിടാന്‍ ഇന്‍റര്‍നെറ്റ് തരൂ, 370 - നെ കുറിച്ചൊക്കെ പിന്നെ പറയാം - ഒമര്‍ അബ്ദുളള

രാജ്യം കൊറോണയെ നേരിടുന്ന ഘട്ടത്തില്‍ രോഗം പടരാത്തിരിക്കാനുള്ള മുന്‍ കരുതലിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അതിനായി കാശ്മീരില്‍ ഇന്‍റര്‍നെറ്റ് സൗകര്യം ഉടന്‍ പുനസ്ഥാപിക്കണമെന്നും വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

More
More
web desk 2 years ago
Keralam

''ഞങ്ങളുണ്ട് കൂടെ''- കണ്‍ട്രോള്‍ റൂം വഴി അവശ്യസാധനങ്ങളെത്തിക്കാന്‍ ഡി.വൈ.എഫ്.ഐ.

സാമ്പത്തികമായും സാമൂഹികമായുമുള്ള സഹായങ്ങള്‍ക്ക് പുറമേ ഒറ്റപ്പെട്ടുപോകുന്ന എതു പ്രായത്തിലുമുള്ള ആളുകള്‍ക്ക് മാനസികാരോഗ്യ വിദഗ്ദരുടെ സഹായം ലഭ്യമാക്കാനും ഡി.വൈ.എഫ്.ഐ പ്രത്യേകം സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

More
More
web desk 2 years ago
National

ചരക്കുകടത്ത് മാത്രം ബാക്കിവെച്ച് തമിഴ്നാടും കേരളവും പരസ്പരം വാതിലുകള്‍ കൊട്ടിയടയ്ക്കുന്നു

ദക്ഷിണേന്ത്യയില്‍ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന തമിഴ്നാടും കേരളവും കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ്. സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഇന്ന് വൈകീട്ടാണ് കേരളാ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതിനു മുന്‍പുതന്നെ തമിഴ്നാട് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

More
More
web desk 2 years ago
Keralam

കളമശ്ശേരി മെഡിക്കല്‍ കോളേജ് ഇനി കേരളത്തിന്‍റെ കോറോണാ ചികിത്സാലയം

കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിനെ കൊറോണ ചികിത്സയ്ക്കായി പ്രത്യേകം സജ്ജീകരിക്കാന്‍ തീരുമാനിച്ചതായി എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടി ഇവിടെ ഇന്‍ പെഷ്യന്‍റുകളായി കഴിയുന്നവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ തീരുമാനമായി

More
More
web desk 2 years ago
International

ഇറ്റലിയില്‍ 52- അംഗ ക്യുബന്‍ മെഡിക്കല്‍ സംഘം

പ്രത്യേക പരിശീലം കിട്ടിയ 5 - സംഘങ്ങള്‍ ഇതിനകം വിവിധ രാജ്യങ്ങളിലേക്ക് വൈദ്യസഹായം നല്‍കാന്‍ പോയിക്കഴിഞ്ഞിട്ടുണ്ട്. അതില്‍ 144 - പേര്‍ അടങ്ങുന്ന ഒരു സംഘം ജമൈക്കയില്‍ കോറോണാ ബാധിതരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും ക്യുബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വെനിസ്വല, നികരാഗ്വ, ഗ്രനഡ, സുരിനാം എന്നിവിടങ്ങളിലെല്ലാം കോറോണാ ബാധിതരുടെ ഇടയില്‍ ക്യുബന്‍ മെഡിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

More
More
Web Desk 2 years ago
Keralam

പാല്‍ വില്‍ക്കാന്‍ പറ്റുന്നില്ല; നാളെ സംഭരണമില്ല - മില്‍മ മലബാര്‍ റീജിയണ്‍

മില്‍മ പ്രതിദിനം ഏകദേശം 600- ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. എന്നാല്‍ മലബാറിലെ കാസര്‍ഗോഡ്‌ മുതല്‍ പാലക്കാടുവരെയുള്ള ആറു ജില്ലകളില്‍ കൊറോണാ പ്രതിസന്ധിയെ തുടര്‍ന്ന് ദിവസം പ്രതി പാല്‍ വില്‍പ്പന കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിലാണ് സംഭരണം നിര്‍ത്താന്‍ മില്‍മ നിര്‍ബന്ധിതരായിരിക്കുന്നത് എന്നും മാനജിംഗ് ഡയരക്ടര്‍ അറിയിച്ചു.

More
More
web desk 2 years ago
International

കൊറോണ: ലോകത്ത് നിയന്ത്രണം ശക്തമാകുന്നു,നൂറു കോടിയിലധികമാളുകള്‍ വീടുകളില്‍

ലോകത്ത് കോറോണാ ബാധയെ തുടര്‍ന്നു ഇതിനകം പതിമൂവായിരത്തിലധികം ആളുകള്‍ മരണമടഞ്ഞുകഴിഞ്ഞു. ലോകത്തെ അതിസമ്പന്ന രാഷ്ട്രങ്ങള്‍ മുതല്‍ വികസ്വരരാജ്യങ്ങള്‍ വരെ മറ്റൊന്നും ചിന്തിക്കാനാവാതെ കോറോണാ വൈറസില്‍ നിന്നുള്ള മുക്തി മാത്രം ലക്‌ഷ്യം വെച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളില്‍ വലിയൊരു വിഭാഗം സാമ്പത്തിക,തൊഴില്‍ രംഗത്തെ തങ്ങളുടെ ഇടപെടല്‍ ശേഷി നഷ്ടപ്പെട്ട് വീടുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു

More
More
web desk 2 years ago
International

പ്ലീസ്, സഹായം വേണ്ട -അമേരിക്കയോട് ഇറാന്‍

മരുന്നിലൂടെയും മറ്റും വൈറസുകളെ രാജ്യത്തേക്ക് എത്തിക്കാന്‍ അമേരിക്ക ശ്രമിക്കും, തങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രങ്ങളെ തകര്‍ക്കാന്‍ മെഡിക്കല്‍ പ്രോഫഷണലുകളിലൂടെ അമേരിക്ക ആക്രമണം അഴിച്ചു വിട്ടേക്കുമെന്നാണ് ഖൊമേനിയുടെ പ്രസ്താവന.

More
More
web desk 2 years ago
Keralam

മൂന്ന്‌ മരണംകൂടി . രാജ്യത്ത് കൊറോണാ മരണം ഏഴ്

കോറോണാ സാമൂഹ വ്യാപന ഘട്ടത്തിന്‍റെ തുടക്കമാണോ എന്നാ ആശങ്കയില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുന്നതായാണ് സൂചനകള്‍. ഏഴ് സംസ്ഥാനങ്ങളില്‍ ലോക്ക് ഡൌണ്‍ നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.v

More
More
web desk 2 years ago
Keralam

കോറോണാ പാക്കേജ്: വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങള്‍ക്ക്‌ 7400-രൂപ വീതം നല്‍കും - തോമസ്‌ ഐസക്

സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000-കോടി രൂപയുടെ കോറോണാ പാക്കേജിലെ പണം രണ്ടു മാസത്തിനകം ജനങ്ങളുടെ കയ്യിലെത്തുമെന്ന് ധനകാര്യ മന്ത്രി തോമസ്‌ ഐസക് പറഞ്ഞു. കുടുംബമൊന്നിന് 7400-രൂപ എന്ന നിരക്കില്‍ വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങളില്‍ പണമെത്തും.ഇതിനായി രണ്ടു ഘട്ടങ്ങളിലായി 8500-കോടി രൂപ വിതരണം ചെയ്യുമെന്നും ധനകാര്യ മന്ത്രി

More
More
web desk 2 years ago
Keralam

സംസ്ഥാനത്ത് ഇന്ന് 15- പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു.

. 5 - പേര്‍ കാസര്‍ഗോഡ്‌ സ്വദേശികളും 4 - പേര്‍ കണ്ണൂര്‍ സ്വദേശികളും 2 -പേര്‍ വീതം കോഴിക്കോട് ,മലപ്പുറം സ്വദേശികളും 2 - പേര്‍ എറണാകുളത്തുകാരുമാണ്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊറോണ ബാധിച്ചവരുടെ എണ്ണം 39 - ആയി. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണം 64-ആയി

More
More
web desk 2 years ago
Keralam

ജനതാ കര്‍ഫ്യൂ: വീട്ടിലിരുന്ന് തൂത്തുവാരി കേരളം

ഭരണാധികാരികളും, പ്രതിപക്ഷ പാര്‍ട്ടികളും, ജനങ്ങള്‍ ഒന്നടങ്കവും ഒറ്റക്കെട്ടായി ഒരു തീരുമാനത്തിനു പിന്നില്‍ ഉറച്ചുനിന്ന ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ദിവസമായി മാറുകയാണ് 22- മാര്‍ച്ച് -2020.

More
More
web desk 2 years ago
Keralam

വിവരം മറച്ചുവെച്ചു നടക്കുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും- ശൈലജ ടീച്ചര്‍

കൊറോണ സാധ്യത ഉണ്ടെന്നു തോന്നുന്നവര്‍ അക്കാര്യം മറച്ചു വെച്ച് സാമൂഹ്യ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ശൈലജ ടീച്ചര്‍ മുന്നറിയിപ്പു നല്‍കി. ജോലിയെക്കരുതിയാണ് ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ ആ ജോലി തന്നെ പിന്നെ കാണില്ലെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

More
More
web desk 2 years ago
Keralam

വി. ഡി. സതീശന്‍റെ പ്രസ്താവന ബാലിശം- മന്ത്രി എം.എം.മണി

20,000-കോടി രൂപയുടെ കോറോണാ പാക്കേജ്, പണത്തിന്‍റെ ഉറവിടത്തെ കുറിച്ച് നല്ല ധാരണയോടെ മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി എം. എം. മണി കുഞ്ചിത്തണ്ണിയില്‍ പറഞ്ഞു.

More
More
web desk 2 years ago
Keralam

കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരില്ല, വിമാനങ്ങളും

ഇന്ന് അന്താരാഷ്ട്ര വിമാന വിലക്ക് നിലവില്‍ വരുന്നതോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ പൂര്‍ണമായി നിലയ്ക്കും. കഴിഞ്ഞ വെള്ളിയാച്ച ഇത്തിഹാത് എയര്‍ ലൈന്‍സിന്‍റെ വിമാനമാണ് ഒരുപക്ഷേ ഏറ്റവും ഒടുവില്‍ സര്‍വീസ് നടത്തിയ അന്തരാഷ്ട്ര വിമാനം

More
More
international desk 2 years ago
Cinema

കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊറോണ മൂലം മാറ്റിവെച്ചു.

1946-ല്‍ ആരംഭിച്ച കാന്‍ ചലച്ചിത്രോത്സവം ലോകത്തെതന്നെ ഏറ്റവും പാരമ്പര്യവും പഴക്കവുമുള്ള ചലച്ചിത്രോല്സ‍വമാണ്. അതിന്‍റെ 73 -ാമത് ഫെസ്റ്റിവലാണിപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്. അമേരിക്കന്‍ സ്മ്വിധായകനായ സ്പൈക്ക് ലീ യാണ് ഇത്തവണത്തെ ജൂറി അദ്ധ്യക്ഷന്‍

More
More
web desk 2 years ago
Keralam

നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ നിരോധനാജ്ഞക്ക് മടിക്കില്ല-മുഖ്യമന്ത്രി

നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ കര്‍ശന നിലപാടിലേക്ക് സര്‍ക്കാരിന് പോകേണ്ടി വരും. നിര്‍ദ്ദേശങ്ങള്‍ ല്മ്ഘിക്കുന്നവരുടെയടക്കം സുരക്ഷക്ക് വേണ്ടി അത്തരമൊരു നിലപാടിലേക്ക് പോകാന്‍ സര്‍ക്കാരിന് ഒരു മടിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു

More
More
web desk 2 years ago
Keralam

കാസര്‍ഗോട്ടുകാരന്‍റെ കാര്യത്തില്‍ ദുരൂഹത ,കാണിച്ചത് നിരുത്തരവാദിത്തം - മുഖ്യമന്ത്രി

. നാടാകെ ഈ രോഗക്കെടുതിയില്‍ നിന്ന് കരേറാന്‍ ശ്രമിക്കവേ ഇത്തരക്കാര്‍ കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മ നാടിനെയാകെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും കൂട്ടായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

More
More
web desk 2 years ago
Keralam

കൊറോണ: സംസ്ഥാനത്ത് 12- പേരില്‍ സ്ഥിരീകരിച്ചു.എല്ലാവരും ഗള്‍ഫുകാര്‍ - മുഖ്യമന്ത്രി

രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ കാസര്‍ഗോട്ടുകാരും മൂന്നുപേര്‍ കണ്ണൂര്‍ക്കാരും ബാക്കി മൂന്നുപേര്‍ ഏറണാകുളത്തുകാരുമാണ്. ഈ കണക്കു കൂടി പുറത്തുവന്നതോടെ ആകെ കേരളത്തില്‍ കൊറോണ പിടിപെട്ടവരുടെ എണ്ണം 52 - ആയി.

More
More
web desk 2 years ago
Keralam

വിലക്ക് ലംഘിച്ച് കടതുറന്നവര്‍ക്കെതിരെ കേസ്; ഇനി നിര്‍ദ്ദേശങ്ങളില്ല നടപടി മാത്രം -കാസര്‍ഗോഡ്‌ കലക്ടര്‍

കൊറോണാ വ്യാപനം തടയാന്‍ സര്‍ക്കാര്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയാറായില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കാസര്‍ഗോഡ്‌ ജില്ലാ കലക്ടര്‍ ഡി.സജിത്ത് ബാബു മുന്നറിയിപ്പ് നല്‍കി

More
More
web desk 2 years ago
Keralam

കൊവിഡ്-19: നിര്‍ദ്ദേശം ലംഘിച്ച ആരാധനാലയ നടത്തിപ്പുകാർക്കെതിരെ കേസ്

കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ആളുകളെ പങ്കെടുപ്പിച്ചുള്ള പ്രാർത്ഥനകളും ചടങ്ങുകളും ഒഴിവാക്കണമെന്ന നിർദ്ദേശം ലംഘിച്ച ആരാധനാലയ നടത്തിപ്പുകാർക്കെതിരെ കേസ്

More
More
web desk 2 years ago
National

ജനതാ കര്‍ഫ്യു: നാളെ പാസഞ്ചര്‍ വണ്ടികളില്ല, ദീര്‍ഘദൂര വണ്ടികളില്‍ ഭക്ഷണം കിട്ടില്ല

ജനതാ കര്‍ഫ്യൂവിന്‍റെ ഭാഗമായി നാളെ (ഞായര്‍) രാജ്യത്താകമാനമുള്ള പാസഞ്ചര്‍ തീവണ്ടികള്‍ പണിമുടക്കും. രാവിലെ എഴുമണി മുതല്‍ രാത്രി ഒന്‍പതു മണി വരെയാണ് ജനതാ കര്‍ഫ്യു

More
More
web desk 2 years ago
Keralam

മൂന്നാറിൽ 14 വിദേശികളുടെ സാമ്പിൾ നെ​ഗറ്റീവ്

അയർലണ്ട്, ഫ്രാൻസ്,യുകെ എന്നീ രാജ്യക്കാരാണിവർ. മൂന്നാറിൽ വിവിധ ഹോട്ടലുകളിൽ നിരീക്ഷണത്തിലായിരുന്നു

More
More
web desk 2 years ago
National

കോവിഡ്19: ചെന്നൈയില്‍ യുപി സ്വദേശിയുടേത് സമൂഹ വ്യാപനം?

ഇയാൾ വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയോ, വിദേശത്ത് നിന്ന് എത്തിയവരുമായി സമ്പർക്കം പുലര്‍ത്തുകയോ ചെയ്തതായി ഇതുവരെ കണ്ടെത്താനായിട്ടില്ല

More
More
web desk 2 years ago
Keralam

കാസര്‍ഗോഡ്‌ അതീവ ജാഗ്രത, കലക്ടര്‍ നേരിട്ടെത്തി കടകള്‍ അടപ്പിച്ചു

കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ11-മുതല്‍ വൈകീട്ട് 5 - മണി വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ- എന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. ഇതിനു വിരുദ്ധമായി രാവിലെ തുറന്ന കടകള്‍ കലക്ടര്‍ നേരിട്ടിറങ്ങി അടപ്പിച്ചു

More
More
gulf desk 2 years ago
Gulf

സൌദിയില്‍ നാളെ മുതല്‍ ബസ്സും ട്രെയിനും ടാക്സിയുമില്ല

ബസ്സുകള്‍,ടാക്സികള്‍,ട്രൈനുകള്‍ എന്നിവ നാളെ മുതല്‍ സര്‍വീസ് നടത്തില്ല. അടുത്ത രണ്ടാഴ്ച്ചത്തേക്കാണ് പൊതുവാഹന സര്‍വീസ് വിലക്കിയത്. എന്നാല്‍ തൊഴില്‍ സ്ഥാപനങ്ങളിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ബസ്സുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും വിലക്ക് ബാധകമല്ല.

More
More
web desk 2 years ago
Keralam

സംസ്ഥാനത്ത് 5 വിദേശികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

തുതായി 5 വിദേശികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍, ജില്ല കലക്ടര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവരം പുറത്തുവിട്ടത്.

More
More
web desk 2 years ago
Keralam

കോവിഡ്19: ആരോ​ഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ച 6 പേർക്കെതിരെ കേസ്

കാരശ്ശേരി സ്വദേശികളായ രണ്ട് പേർക്കെതിരയും നിലമ്പൂർ മമ്പാട് സ്വദേശിനിക്ക് എതിരെയുമാണ് കേസ്

More
More
web desk 2 years ago
Keralam

വര്‍ക്ക് അറ്റ്‌ ഹോം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍, ശനിയാഴ്ച ഒഴിവ്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ക്ലാസ്-സി, ക്ലാസ്-ഡി വിഭാഗങ്ങള്‍ക്ക് മാര്‍ച്ച് 31-വരെ ഓഫീസില്‍ വരുന്നതില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫീസില്‍ ഹാജരായാല്‍ മതി.

More
More
National Desk 2 years ago
National

കൊറോണ: ഞായാറാഴ്ച ജനതാ കര്‍ഫ്യു, ആരും പുറത്തിറങ്ങരുത് - പ്രധാനമന്ത്രി

ഈ മാസം 22- ഞായറാഴ്ച (മറ്റന്നാള്‍ ) ജനതാ കര്‍ഫ്യു ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. അന്നേ ദിവസം രാവിലെ 7-മുതല്‍ രാത്രി 9-മണി വരെ ആരും പുറത്തിറങ്ങരുതെന്നും ഈ സന്ദേശം താന്താങ്ങളുടെ ഫോണിലൂടെ പ്രച രിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു

More
More
web desk 2 years ago
Keralam

വൈദ്യുതി ബില്ലടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കും - മന്ത്രി എം.എം.മണി

ഇന്ന് മുതല്‍ നിലവില്‍ വരുന്ന ഉത്തരവനുസരിച്ച് ഈ മാസം 31- വരെ ഒരുമാസത്തെ സാവകാശമാണ് നല്‍കുക. ഇക്കാലയളവില്‍ ബില്ലടയ്ക്കേണ്ട തീയതി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെയുള്ള സാവകാശാമാണ് ലഭിക്കുക.

More
More
national desk 2 years ago
National

കൊറോണ: പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം നാളെ

കൊറോണ വ്യാപനത്തിന്‍റെ മൂന്നാം ഘട്ടമായ സാമൂഹ്യവ്യാപന ഘട്ടം ഏറെ അപകടകരമായ സമയമാണ്.വലിയൊരു വിഭാഗം ആളുകളിലേക്ക്‌ രോഗം പകരാന്‍ സാധ്യതയുള്ള ഈ ഘട്ടത്തെ എങ്ങനെ നേരിടാം എന്ന ആസൂത്രണത്തിലാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍

More
More
national desk 2 years ago
National

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിലെ ക്ലാസ്സ്‌ ബി, ക്ലാസ്സ്‌ സി വിഭാഗങ്ങള്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്യാമെന്നു കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

More
More
international desk 2 years ago
Gulf

കൊറോണ: സീസണ്‍ നേരത്തെ അവസാനിപ്പിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ്

''പൊതുജനാരോഗ്യ സുരക്ഷയ്ക്കായി നടക്കുന്ന ശ്രമങ്ങളോട് ഐക്യദാര്‍ഡൃം പ്രഖ്യാപിച്ചുകൊണ്ട് 2019-2020 ലെ സീസണ്‍ നേരത്തെ നിറുത്തുന്നതായി'' ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.

More
More
web desk 2 years ago
Keralam

മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

ചികില്‍സാ കേന്ദ്രം റൈഡ് നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഡി.എം.ഒ യുടെ നേതൃത്വത്തില്‍ മോഹനന്‍ വൈദ്യരെ ചോദ്യം ചെയ്തു. കോവിഡിന് ചികിത്സിക്കുന്നു എന്ന തരത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് നടപടി.

More
More
gulf desk 2 years ago
Gulf

ദുബായില്‍ ബാങ്കുവിളിയില്‍ 'സല്ലൂ ഫീ ബുയൂതിക്കും'

'സല്ലൂ ഫീ ബുയൂതിക്കും'എന്നാ വാക്കിന്‍റെ അര്‍ത്ഥം -''നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ നമസ്കരിക്കു'' എന്നാണ്. കൊറോണ നിയന്ത്രണ വിധേയമാക്കാന്‍ സ്വീകരിക്കുന്ന നിരവധി നടപടികളില്‍ ഒന്നു മാത്രമാണ് ബാങ്കു വിളിയിലെ പരിഷ്കാരം.

More
More
web desk 2 years ago
Keralam

കൊറോണ: പള്ളികള്‍ അടച്ചിടാന്‍ തയാറെന്ന് മുസ്ലിം മത സംഘടനകള്‍

സംസ്ഥാനത്ത് പള്ളികളൊന്നും അടച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം ഇക്കാര്യത്തില്‍ മറിച്ചൊരാലോചന ഉണ്ടാവില്ലെന്നും ഭാരവാഹികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

More
More
international desk 2 years ago
Gulf

കൊറോണ: സൌദിയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 15 - ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു

അവശ്യ സര്‍വീസുകള്‍ക്ക് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കുടിവെള്ളം, ഭക്ഷണം, ഔഷധം, ആശുപത്രി, വൈദ്യുതി, വാര്‍ത്താവിനിമയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നിയന്ത്രണങ്ങളോടെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

More
More
web desk 2 years ago
Keralam

കൊറോണ: പ്രാദേശികം, ദേശീയം, സാര്‍വദേശീയം

കേരളത്തില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരു ടെ എണ്ണം 24- ആയി. മൂന്നുപേര്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. നിരവധി പേര്‍ നിരീക്ഷണത്തിലാണ്

More
More
web desk 2 years ago
Keralam

മാഹിയിലും കൊറോണ, ബാറുകള്‍ അടച്ചു

യു,എ.ഇ യില്‍ നിന്ന് മടങ്ങിയെത്തിയ 68- ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഇവര്‍ യു,എ.ഇ യില്‍ നിന്ന് മടങ്ങിയെത്തിയത്

More
More
international desk 2 years ago
International

കൊറോണ: സ്വിറ്റ്സര്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ

സ്വിറ്റ്സര്‍ലന്‍ഡില്‍ ഇതുവരെ 19- പേരാണ് കൊറോണ മൂലം ,മരണപ്പെട്ടത്. 235- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

More
More
web desk 2 years ago
National

കൊവിഡ് 19: സുപ്രിംകോടതിയിൽ കടുത്ത നിയന്ത്രണം

അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രമെ സുപ്രിംകോടതി പരി​ഗണിക്കൂ. കോടതിയിൽ എത്തുന്നവരെ പരിശോധനക്ക് വിധേയമാക്കും.

More
More
web desk 2 years ago
Keralam

തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; കനത്ത ജാഗ്രതാ നിര്‍ദേശം

സ്‌പെയിൻ സന്ദർശിച്ച ഡോക്ടർക്കാണ് രോ​ഗം

More
More
web desk 2 years ago
National

കോവിഡ്19: നിരീക്ഷണത്തിലായിരുന്ന 11 പേര്‍ ചാടിപ്പോയി

ഒരാളുടെ ഫലം പോസിറ്റീവാണെന്ന് സംശയമുണ്ട്. ഇവരുടെ പരിശോധനാ ഫലം പൂർണമായും അറിവായിട്ടില്ല.

More
More
web desk 2 years ago
World

കോവിഡ്19: സൗദി അന്താരാഷ്ട്ര കപ്പൽ സർവീസുകള്‍ റദ്ദാക്കി

ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിലേക്കാണ് കപ്പല്‍ സര്‍വീസ് നിര്‍ത്തലാക്കിയത്

More
More
international desk 2 years ago
Gulf

കുവൈത്തില്‍ ഇന്ത്യാക്കാരന് കൊറോണ

കുവൈത്ത് പ്രവാസികളായ ഇന്ത്യാക്കാരില്‍ ആദ്യ കൊറോണ കേസാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അസര്‍ബൈജാന്‍ സ്വദേശിയായ കൊറോണ ബാധിതനുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മനസ്സിലാക്കിയിട്ടുണ്ട്

More
More
international desk 2 years ago
Gulf

കൊറോണ ബാധിതര്‍ 20 ; ഒമാനില്‍ സ്ക്കൂളുകള്‍ അടച്ചു.

ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനമായി. ഒരുമാസം വരെ നീളുന്ന അവധി ഇന്ന് (ഞായറാഴ്ച്ച) ആരംഭിക്കും.

More
More
web desk 2 years ago
Keralam

പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധന:കേന്ദ്രത്തിന്‍റേത് ഭ്രാന്തന്‍ നടപടി -തോമസ്‌ ഐസക്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡോയില്‍ വിലക്കുറവിന്‍റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് കേന്ദ്രം ശ്രമിക്കേണ്ടിയിരുന്നത് എന്ന് മന്ത്രി തോമസ്‌ ഐസക് പറഞ്ഞു.

More
More
business desk 2 years ago
Economy

ചെറു നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറക്കാന്‍ കേന്ദ്ര തീരുമാനം

റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തുന്നതിനനുസരിച്ച് ചെറുനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്ന സമീപനമാണ് വാണിജ്യ ബാങ്കുകള്‍ ഇപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇത് മുതിര്‍ന്ന പൌരന്മാര്‍ അടക്കമുള്ള ചെറു നിക്ഷേപകരെ പ്രതികൂലമായി ബാധിക്കും.

More
More
international desk 2 years ago
Gulf

നാളെ മുതല്‍ (ഞായര്‍) സൌദിയിലേക്ക് വിമാനമില്ല

കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആന്താരാഷ്ട വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സൌദി അറേബ്യ തീരുമാനിച്ചു. നാളെ മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. മുസ്ലീങ്ങളുടെ ഏറ്റവും പുണ്യ തീര്‍ഥാടന കേന്ദ്രമായ മക്കയിലേക്ക് ഉമ്ര തീര്‍ഥാടനത്തിന്‌ നേരത്തെതന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

More
More
national desk 2 years ago
National

കൊറോണ: കേന്ദ്രം സ്തംഭനാവസ്ഥയില്‍ - രാഹുല്‍ ഗാന്ധി

കൊറോണ ഒരു വലിയ പ്രശ്നമാണ്.അത് അവഗണിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. എന്നാല്‍ അത് തടയാന്‍ കഴിയാത്തവണ്ണം കേന്ദ്ര സര്‍ക്കാര്‍ സ്തംഭനാവസ്തയിലാണെന്നും രാഹുല്‍ ഗാന്ധി എം.പി ആരോപിച്ചു.

More
More
business desk 2 years ago
Keralam

സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ്‌ ഇടിവ്

വെള്ളിയാഴ്ച മാത്രം സ്വര്‍ണ്ണം പവനുമേല്‍ 1200 - രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ റെക്കോര്‍ഡ്‌ ഭേദിച്ച് കുതിച്ച സ്വര്‍ണ്ണത്തിന്‍റെ വില പവന് 30, 600-രൂപയായി കുറഞ്ഞു. 3825- രൂപയാണ് ഗ്രാം സ്വര്‍ണ്ണത്തിന്‍റെ വില. 150 - രൂപയാണ് കുറവ് രേഖപ്പെടുത്തിയത്.

More
More
web desk 2 years ago
Keralam

തപസ്സ് ആരുചെയ്താലും പേടി ഇന്ദ്രന്-പ്രതിപക്ഷനേതാവിന് മുഖ്യമന്ത്രിയുടെ ചുട്ട മറുപടി

ഇങ്ങനെയൊരു മഹാമാരി വരുമ്പോള്‍ അതിന് മുന്‍പില്‍ നമ്മളെല്ലാം ഒത്തൊരുമയോടെ നിന്ന് ആവശ്യമായ ജാഗ്രത പാളിക്കുകയല്ലേ വേണ്ടത് ? അപ്പോള്‍ നിങ്ങളേത് പക്ഷമാണ്, ഏതു മുന്നണിയാണ് എന്ന് നോക്കുകയാണോ വേണ്ടത്. ഇതെല്ലം നോക്കണമെങ്കില്‍ മനുഷ്യര്‍ വേണ്ടേ നാട്ടില്‍?-മുഖ്യമന്ത്രി ചോദിച്ചു.

More
More
web desk 2 years ago
Keralam

കൊറോണ: രോ​ഗശാന്തി ശുശ്രൂഷകള്‍ നിര്‍ത്തിവച്ചു

സംസ്ഥാന സർക്കാറിന്റെയും കെസിബിസിയുടെയും നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം

More
More
international desk 2 years ago
International

ചൈന പതുക്കെ കൊറോണയെ മറികടക്കുകയാണ്, ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കുന്നു

വുഹാനില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ച ഹുബൈ പ്രവിശ്യയില്‍ ഇന്നലെ 17- കേസുകള്‍ മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടേക്കുള്ള യാത്ര വിലക്കുകള്‍ ഭാഗികമായി പിന്‍വലിച്ചു

More
More
national desk 2 years ago
National

ഇന്ത്യയില്‍ 60-പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

കേരളത്തില്‍ എട്ടുപേര്‍ക്കും കര്‍ണാടകയില്‍ മൂന്നുപേര്‍ക്കും മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്കും ഇന്നലെ പുതുതായി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 60-ആയി ഉയര്‍ന്നു

More
More
web desk 2 years ago
Keralam

കേരളത്തില്‍ 14-പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക്‌ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും അരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

More
More
web desk 2 years ago
Keralam

കൊറോണ:ശബരിമലയില്‍ ഭക്തര്‍ എത്തരുതെന്ന് ദേവസ്വം ബോര്‍ഡ്

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സര്‍ക്കാരും ആരോഗ്യവകുപ്പും നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഈ അഭ്യര്‍ത്ഥനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു

More
More
web desk 2 years ago
Keralam

കൊറോണ: പിഎസ് സി പരീക്ഷകള്‍ മാറ്റി

സർക്കാർ അതീവജാഗ്രത പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പി എസ് സിയുടെ നടപടി. കായികക്ഷമതാ പരീക്ഷയും സര്‍വീസ് പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

More
More
web desk 2 years ago
World

എണ്ണവില കുത്തനെ താഴോട്ട്

സാമ്പത്തിക മാന്ദ്യവും വ്യാപാര കിടമല്‍സരവും തുടര്‍ന്നാല്‍ ബാരല്‍ ക്രൂഡോയില്‍ വില 20- ഡോളറില്‍ വരെ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് വിലയിരുത്തല്‍.

More
More
web desk 2 years ago
National

കൊറോണ: ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ആള്‍ ചാടിപ്പോയി

മംഗളൂരുവിലെ സർക്കാർ ആശുപത്രിയില്‍നിന്നാണ് മുങ്ങിയത്. ശനിയാഴ്ചയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

More
More
web desk 2 years ago
Gulf

ഖത്തറിലേക്ക് കടക്കാന്‍ ഇന്ത്യാക്കാര്‍ക്ക് വിലക്ക്

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള എല്ലാ യാത്രകള്‍ക്കും വിലക്ക് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളികളുടെ മടക്ക യാത്ര അനന്തമായി നീളും

More
More
web desk 2 years ago
Gulf

ദുബായിലെ ക്ഷേത്രങ്ങളില്‍ ഇത്തവണ ഹോളിയില്ല

ബര്‍ ദുബായിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ശിവ ക്ഷേത്രത്തിലും ഹോളി ആഘോഷങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി നിറങ്ങള്‍ വാരിയെറിയുന്നതും ഒഴിവാക്കിയിട്ടുണ്ട്.

More
More
web desk 2 years ago
National

ഇന്ത്യയിൽ ഒരാൾക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

ഡൽഹി ഉത്തംനഗർ സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. തായലന്റിൽ നിന്ന് ഏതാനും ദിവസം മുമ്പാണ് ഇയാൾ തിരിച്ചെത്തിയത്

More
More
web desk 2 years ago
World

കോവിഡ് 19: ചൈനയിൽ മരണ സംഖ്യ 3012 ആയി. ബത്ലഹേമിൽ തിരുപ്പിറവി ദേവാലയം അടച്ചു

കൊറോണ വൈറസ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ചൈനയിൽ 3012 ആയി. രോ​ഗബാധ മൂലം കഴിഞ്ഞ ദിവസം 31 പേർ മരിച്ചു. ചൈനയിൽ 140 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

More
More
web desk 2 years ago
World

ജാഗ്രത പാലിക്കുക,യാത്രകള്‍ മാറ്റി വെക്കുക - കൊറോണ മാരകമാകുന്നത് ആറിലൊരാളില്‍ മാത്രം

ഭീതി കുറയ്ക്കുക ,യാത്രകള്‍ കഴിവതും മാറ്റിവെക്കുക, കടുത്ത ജാഗ്രത പാലിക്കുക എന്നീകാര്യങ്ങളില്‍ ഊന്നല്‍ നല്‍കാനാണ് ലോകാരോഗ്യ സംഘടന ജനങ്ങളോട് ആവശ്യപ്പെടുന്നത്.

More
More
web desk 2 years ago
National

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 30 ആയി

കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊറോണയില്ലെന്ന സാക്ഷ്യപത്രം നിര്‍ബന്ധമാക്കും

More
More
web desk 2 years ago
World

കോവിഡ് 19 വൈറസ് ബാധയിൽ വിറച്ച് ലോകം

അമേരിക്കയിൽ മാത്രം 6 പേർ രോ​ഗം മൂലം മരിച്ചു.ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ മരണ സംഖ്യ ഉയരുകയാണ്.

More
More
web desk 2 years ago
National

ഇന്ത്യയിൽ വീണ്ടും കൊറോണ വൈറസ്‌ സ്‌ഥിരീകരിച്ചു

ഇറ്റലിയിൽനിന്ന്‌ ഡൽഹിയിലെത്തിയ ആൾക്കും ദുബായിയിൽനിന്ന്‌ തെലങ്കാനയിൽ എത്തിയ ആൾക്കുമാണ്‌ രോഗമുള്ളത്

More
More
web desk 2 years ago
International

കൊറോണ; അമേരിക്കയില്‍ ഒരു മരണം

അമേരിക്കയില്‍ വിവിധ പ്രവിശ്യകളില്‍ ഇതിനകം കൊറോണ (കോവിഡ്-19) റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നീ പ്രവിശ്യകളിലെ ആശുപത്രികളില്‍ സംശയം തോന്നിയവരെ നിരീക്ഷണത്തില്‍ വെച്ചതായാണ് റിപ്പോര്‍ട്ട്.

More
More
web desk 2 years ago
World

ജപ്പാന്‍ കപ്പലില്‍ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ

3711 യാത്രക്കാരാണ് കപ്പലിലുള്ളത്. ഇവരിൽ 174 യാത്രക്കാർക്കാണ് വൈറസ് ബാധ

More
More
Web Desk 2 years ago
International

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 724 ആയി

രോഗബാധിതരുടെ എണ്ണം 34,000 കവിഞ്ഞെന്ന് ചൈന സ്ഥിരീകരിച്ചു. കൊറോണയെ നേരിടാന്‍ ജനകീയയുദ്ധത്തിന് ബെയ്ജിംഗ് നിര്‍ദേശം നല്‍കി

More
More
Web Desk 2 years ago
World

കൊറോണ: രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു

ചൈനയില്‍നിന്നും വരുന്ന എല്ലാ വിദേശ സന്ദർശകര്‍ക്കും പ്രവേശനം നിഷേധിക്കുമെന്ന് യു.എസും ഓസ്‌ട്രേലിയയും അറിയിച്ചു.

More
More
Web Desk 2 years ago
International

കൊറോണ: ചൈനയിൽ മരണം 106 ആയി. തലസ്ഥാനമായ ബീജിങ്ങിലും രോ​ഗബാധ

മരിച്ചവരിൽ കൂടുതൽ ഹുബൈ പ്രവിശ്യയിലുള്ളവര്‍. ചൈനീസ് പ്രധാനമന്ത്രി ഹുബൈ തലസ്ഥാനമായ വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

More
More
Web Desk 2 years ago
Keralam

കൊറോണ: ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

വുഹാനിലും യിച്ചാങിലും കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ ചൈനയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

More
More
Web Desk 2 years ago
Keralam

കൊറോണ; സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് ജില്ലയിലാണ് കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്.

More
More
Web Desk 2 years ago
International

കൊറോണ: ചൈനയിൽ സ്ഥിതി​ഗതികൾ ​ഗുരുതരം; 42 പേരുടെ മരണം സ്ഥിരീകരിച്ചു

ഷീ ജിൻപിങിന്‍ നേതൃത്വത്തിൽ അടിയന്തര മന്ത്രിസഭാ യോ​ഗം ചേർന്നു. ഗൗരവമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് ഷീ ജിൻ

More
More
Web Desk 2 years ago
Keralam

സൗദി അറേബ്യയിൽ മലയാളി നേഴ്സുമാർക്ക് കോറോണ ഇല്ല. കേരളത്തില്‍ രണ്ട് പേര്‍ നിരീക്ഷണത്തില്‍

ഏറ്റുമാനൂർ സ്വദേശിനിയുടെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി.കേരളത്തിൽ രണ്ട് പേര്‍ നിരീക്ഷണത്തില്‍

More
More
Web Desk 2 years ago
International

സൗദിയില്‍ മലയാളി നേഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 30 നേഴ്സുമാർ നിരീക്ഷണത്തിൽ

കൊറോണ ബാധിച്ച ഫിലിപ്പൈൻസ് സ്വദേശിയെ ചികിത്സിച്ച മലയാളി നേഴ്സിനാണ് കൊറോണ വൈറസ് ബാധ. നേഴ്സുമാര്‍ മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് ആരോപണം

More
More

Popular Posts

Web Desk 6 hours ago
Keralam

മകളുടെ മുന്നില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം: കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

More
More
Web Desk 6 hours ago
Keralam

ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കുവേണ്ടി ഞാന്‍ അവാര്‍ഡ് ഏറ്റുവാങ്ങും; കുറിപ്പുമായി സംവിധായകന്‍ സച്ചിയുടെ ഭാര്യ

More
More
International Desk 7 hours ago
International

മഹ്‌സ അമിനിയുടെ കൊലപാതകം; അഫ്ഗാനിസ്ഥാനിലും വനിതകളുടെ പ്രതിഷേധം

More
More
National Desk 7 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് ജി 23 നേതാക്കളും

More
More
Web Desk 8 hours ago
Keralam

'കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപിയുടെ സിനിമാ പോസ്റ്റര്‍ വിവാദത്തില്‍

More
More
National Desk 8 hours ago
National

ഞങ്ങളുടെ പോസ്റ്ററുകള്‍ കീറികളഞ്ഞ് സ്വതന്ത്രമായി നടക്കാമെന്ന് കരുതേണ്ട - ബിജെപിയോട് സിദ്ധരാമയ്യ

More
More