കൊറോണ: ഹൈറിസ്ക്ക് സ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ 28 - ദിവസത്തെ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: കഴിഞ്ഞ മാസം 5 - നു (മാര്‍ച്ച്) ശേഷം കൊറോണ പടര്‍ന്ന സ്ഥലങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയവര്‍ 28 - ദിവസങ്ങളില്‍ നിരീക്ഷണത്തില്‍ ഇരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ നിര്‍ദ്ദേശം.

സാധാരണ സ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ 14 - ദിവസത്തെ  നിരീക്ഷണം പൂര്‍ത്തിയാക്കണം. അവരിലാര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണം. ഒരിക്കല്‍ രോഗം സ്ഥിരീകരിച്ചവര്‍ പിന്നീട് പരിശോധനാ ഫലം നെഗറ്റീവായത്തിനു ശേഷവും പതിനാലു ദിവസത്തെ നിരീക്ഷണ കാലയളവ്‌ പൂര്‍ത്തികരിക്കണം.


Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More