കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണം; ജനം ടിവിക്കെതിരെ കേസ്

കോഴിക്കോട്: കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷം പ്രചരിപ്പിച്ചതിന് സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയില്‍ ഐപിസി 153-ാം വകുപ്പ് പ്രകാരം എളമക്കര പൊലീസാണ് കേസെടുത്തത്. കളമശേരി സ്‌ഫോടനത്തിനു പിന്നില്‍ ഒരു പ്രത്യേക മതവിഭാഗമാണ് എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ ജനം ടിവി പ്രചാരണം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ മതസ്പര്‍ധ പരത്തുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍, ജനം ടിവി അവതാരകന്‍ അനില്‍ നമ്പ്യാര്‍, സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ ചാനലായ കര്‍മ്മ ന്യൂസ് എന്നിവര്‍ക്കെതിരെ പൊലീസിന് പരാതി ലഭിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജിന്‍ഷാദാണ് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More