വായു മലിനീകരണ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഡല്‍ഹി: ലോകത്ത് ഏറ്റവുമധികം വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ബംഗ്ലാദേശും പാകിസ്ഥാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. സ്വിറ്റ്‌സര്‍ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ ക്യു എയര്‍ എന്ന സ്ഥാപനമാണ് 2023-ലെ വായു മലിനീകരണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 

ഇന്ത്യയിലെ ഏറ്റവുമധികം വായു മലിനീകരണം നേരിടുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനം ബിഹാറിലെ ബേഗുസരായ്ക്കാണ്. ഗുവാഹത്തിയും ഡല്‍ഹിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മുസഫര്‍ നഗര്‍, ഗ്രേറ്റര്‍ നോയിഡ, മീററ്റ്, ഗുരുഗ്രാം, ഗാസിയാബാദ്, റോഹ്തക്, ഫരീദാബാദ്, പട്‌ന തുടങ്ങിയ നഗരങ്ങളും ഏറ്റവുമധികം വായു മലിനീകരണമുളള നഗരങ്ങളുടെ പട്ടികയിലുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

134 രാജ്യങ്ങളിലെ മുപ്പതിനായിരത്തിലധികം എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്‌റ്റേഷനുകളില്‍ നിന്നുളള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഓസ്‌ട്രേലിയ, മൗറീഷ്യസ്, ഫിന്‍ലാന്‍ഡ്, ഗ്രെനാഡ, ഐസ് ലന്‍ഡ്, എസ്റ്റോണിയ, ന്യൂസിലന്‍ഡ് എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ആരോഗ്യകരമായ വായുനിലവാരമുളള രാജ്യങ്ങള്‍.

Contact the author

National Desk

Recent Posts

Web Desk 8 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More