ഇന്ധനവിലക്കൊള്ള തുടരുന്നു; ഇന്നും വില വര്‍ധിപ്പിച്ചു

ബു​ധ​നാ​ഴ്​​ച പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 55 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന്​ 57 ​പൈ​സ​യും കൂ​ടി. രാ​​ജ്യ​​ത്ത്​ തു​​ട​​ർ​​ച്ച​​യാ​​യ 11ാം ദി​വ​സ​മാ​ണ്​  ഇ​​ന്ധ​​ന വി​​ല വ​​ർ​​ധി​​പ്പി​​ക്കു​ന്ന​ത്. ഈ ​മാ​സം 7​ മു​ത​ൽ 17 വ​രെ മാത്രം ഡീ​സ​ലി​ന്​ 6.08 രൂ​പ​യും പെ​ട്രോ​ളി​ന്​ 6.03 രൂ​പ​യു​മാ​ണ്​ കൂ​ടി​യ​ത്. കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങളുടെ നടുവൊടിക്കുന്നതാണ് ഈ ഇന്ധന വില വര്‍ധനവ് എന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

അതേസമയം, ഡീസലിന്​ 13 രൂപയും പെട്രോളിന്​ 10 രൂപയും എക്​സൈസ്​ തീരുവ കൂട്ടിയതോടെ  ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി. മ്പിൽ നിന്നും ഒരാൾ ഇന്ധനം നിറക്കു​​മ്പോള്‍ 69 ശതമാനം പണവും നികുതിയിനത്തിലേക്കാണ്​ പോകുന്നത്​.

രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ൽ ക്രൂ​​ഡ്​ ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​യാ​​ണ്​ ഇ​​ന്ധ​​ന​​വി​​ല കൂ​​ട്ടാ​​ൻ കാ​​ര​​ണ​​മാ​​യി പ​​റ​​യു​​ന്ന​​ത്. എന്നാല്‍, വി​​ല കു​​ത്ത​​നെ കു​​റ​​ഞ്ഞ​​പ്പോ​​ൾ ഇ​​തി​ന്റെ ആ​​നു​​കൂ​​ല്യം ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക്​ നല്‍കാന്‍ കമ്പനികള്‍ തയ്യാറാവുകയോ, അവരെക്കൊണ്ട് കുറപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയോ ചെയ്തില്ല.

Contact the author

News Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More