കരിമണൽ കൊണ്ടുപോകുന്നത് നിർത്തിവെക്കാൻ കെഎംഎംലിനോട് ​​​ഹൈക്കോടതിയുടെ നിർദ്ദേശം

തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ കൊണ്ടുപോകുന്നത് നിർത്തിവെക്കാൻ കെഎംഎംലിനോട് ​​​ഹൈക്കോടതിയുടെ നിർദ്ദേശം. പുറക്കാട് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ അം​ഗീരിച്ച് കരിമണൽ എടുപ്പ് നിർത്തിവെക്കാനാണ് നിർദ്ദേശം നൽകിയത്. തോട്ടപ്പള്ളിയിലെ പൊഴിമുറിക്കുമ്പോൾ ലഭിക്കുന്ന കരിമണൽ പ്രദേശത്ത് നിന്നും കൊണ്ടപോകരുതെന്ന് കാണിച്ചാണ് പഞ്ചായത്ത് കെഎംഎംഎല്ലിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നത്. ഈ വിലക്ക് ലംഘിച്ച് മണൽ കെഎംഎംൽ പ്രദേശത്ത് നിന്ന് കൊണ്ടു പോയിരുന്നു. ഇതിനെതിരെ കരിമണൽ ഖനന വിരുദ്ധ സമര സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് അടുത്ത ചൊവ്വാഴ്ച  വീണ്ടും പരി​ഗണിക്കും. അതുവരെ മണൽ കൊണ്ടു പോകരുതെന്നാണ് കോടതിയുടെ നിർദ്ദേശം. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More