അമിത് ഷായുടെ കോവിഡ് ടെസ്റ്റ് ഇതുവരെ നടന്നിട്ടില്ല, വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കൊവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ, അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവ് ആണെന്ന് ബിജെപി എംപി മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് അവകാശവാദം നിഷേധിച്ചുകൊണ്ട് വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നത്.

അതേസമയം, ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം 21,53,011 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 64,399 കേസുകൾ കൂടി സ്ഥിരീകരിച്ചു. 6,28,747 പേര്‍ ചികിത്സയിലാണ്. 14,80,885 പേര്‍ രോഗമുക്തരായി എന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 43, 379 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

Contact the author

News Desk

Recent Posts

National Desk 1 day ago
National

സിബിഐ ബിജെപിയുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു, അവര്‍ക്കുമുന്നില്‍ ഹാജരാകില്ല- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ എല്‍പിജി വില 2000 രൂപയാകും- മമതാ ബാനര്‍ജി

More
More
National Desk 2 days ago
National

ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് വോട്ട് ചെയ്ത 6 കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി

More
More
National Desk 2 days ago
National

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനൊരുങ്ങി ഹരിയാന പൊലീസ്

More
More
National Desk 3 days ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി

More
More
National Desk 4 days ago
National

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു

More
More