ഷിബു സോറന് കൊവിഡ് സ്ഥിരീകരിച്ചു.

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറന് കൊവിഡ്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്രവ പരിശോധനാഫലം ഇന്ന് വൈകീട്ടാണ് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഇരുവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. സോറന്റെ വീട്ടിലെ 7  ജീവനക്കാർക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. 30 ഓളം ജീവനക്കാർക്കാണ് സ്രവ പരിശോധന നടത്തിയത്. 

 ഇരുവരുടെയും ആരോ​ഗ്യ നില തൃ്പതികരമാണ്. രണ്ട് പേർക്കും പ്രകടമായ രോ​ഗ ലക്ഷണങ്ങൾ ഇല്ല. വീട്ടിൽ തുടരാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. രോ​ഗം തീവ്രമായാൽ ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം. സോറനെയും ഭാര്യയെയം ഡോക്ടർമാർ പരിശോധിച്ചു.

ഷിബു സോറന്റെ മകനും മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറൻ ഉടൻ കൊവിഡ് പരിശോധനക്ക് വിധേയനാകും. രണ്ട് തവണ ഇതിരന് മുമ്പ് ഹേമന്ദ് കൊവിഡ് പരിശോധന നടത്തിയിരുന്നു.

Contact the author

News Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More