രാജസ്ഥാനിൽ വള്ളം മുങ്ങി 13 മരണം

രാജസ്ഥാനിലെ കോട്ടയിൽ വള്ളം മുങ്ങി 13 മരണം. 11 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 40 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത് 13 പേർ നീന്തി രക്ഷപ്പെട്ടു. ചമ്പാൽ നദിയിലാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ഏറെയും സ്ത്രീകളാണെന്ന് കോട്ട ജില്ലാ  റവന്യൂ അധികൃതർ വ്യക്തമാക്കി.  വള്ളം മറിഞ്ഞ ഉടനെ നാട്ടുകാരാണ് രക്ഷാദൗത്യവുമായി രം​ഗത്തെത്തിയത്. പിന്നീടാണ് പൊലീസും ജില്ലാ അധികാരികളും സ്ഥലത്തെത്തിയത്.യാത്രക്കാർ വള്ളത്തിന്റെ ഒരു വശത്തേക്ക് നീങ്ങിയതാണ് അപകട കാരണം. അനധികൃതമായി സർവീസ് നടത്തുന്ന വളളമാണ് ഇതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മോട്ടോർ സൈക്കിൾ അടക്കമുള്ളവ വള്ളത്തിൽ കയറ്റിയിരുന്നു. 

 അപകടത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്.  സംഭവത്തിൽ മുഖ്യമന്ത്രി അശോക് ​​ഗെഹ്ലോട്ട് ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ 1 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു. 

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More