അഫ്ഗാനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം ഭീകരാക്രമണം

അഫ്ഗാനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം ഭീകരാക്രമണം. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലാണ് ആക്രമണം നടന്നത്. വിദ്യാർഥികളടക്കം 24 പേർ കൊല്ലപ്പെട്ടു.

57 പേർക്കാണ് ചാവേർ ആക്രമണത്തിൽ പരിക്കേറ്റത്. ഭീകരർ സ്ഥാപനത്തിനുള്ളിലേക്ക് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും അതിനു മുൻപേ പൊട്ടിത്തെറിച്ചെന്ന് ആഭ്യന്തര കാര്യ മന്ത്രാലയ വക്താവ് തരേഖ് ആര്യൻ പറഞ്ഞു. പല ആവശ്യങ്ങൾക്കായും സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റവരും മരിച്ചവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാൻ സർക്കാറും നാറ്റോയും സംഭവത്തിൽ അപലപിച്ചു. നിരവധി വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞദിവസം സുരക്ഷാസേന സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. ഇതിൽ 34 പേർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനും താലിബാൻ സർക്കാരും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കെയാണ് അഫ്ഗാനിൽ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നത്.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More