മാണിയെ ചതിച്ചവർക്ക് ജനം തിരിച്ചടി നൽകുമെന്ന് ജോസ് കെ മാണി

പാല:കെഎം മാണിയെ ചതിച്ചവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്ന് കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗം ചെയർമാൻ ജോസ് കെ മാണി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വലയി വിജയം നേടുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. പാലയിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ്.

 കെഎം മാണിയുടെ മരണത്തിന് ശേഷം നടക്കുന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണ്, കെഎം മാണിയെ സ്നേഹിക്കുന്ന എല്ലാവരും രണ്ടിലക്ക് പിന്തുണ നൽകുമെന്നും ജോസ് പറഞ്ഞു. ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്നാണ് താൻ ബന്ധപ്പെട്ട എല്ലായിടങ്ങളിൽ നിന്നും സൂചന ലഭിച്ചത്. പാലാ മുൻസിപ്പാലിറ്റിയിൽ മികച്ച പോളിം​ഗാണ് നടക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇടതുമുന്നണി സർക്കാർ ചെയ്ത വികസനം തെരഞ്ഞെടുപ്പിൽ ചർച്ചയാകും. മുൻ സർക്കാറുകളായും മറ്റ് സംസ്ഥാനങ്ങളിലെ സർക്കറുകളുമായും താരതമ്യപ്പെടത്തുമ്പോൾ വികസനത്തിൽ ഈ സർക്കാർ റിക്കാർഡ് സൃഷ്ടിച്ചിരിക്കുകയാണ്. സർക്കാറിന്റെ എല്ലാ പദ്ധതികൾക്കും വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് കൈത്താങ്ങായി സർക്കാർ പ്രവർത്തിച്ചു.


Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More