തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരു ടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 10 ന് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കും. കോർപ്പറേഷനുകളിൽ 11.30 നാണ് സത്യപ്രതിജ്ഞ. ​ഗ്രാമ, ബ്ലോക്ക്, ജില്ലാ പ‍ഞ്ചായത്ത് അം​ഗങ്ങളാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. അതത് സ്ഥാപനങ്ങളിലെ ഭരണാധികാരികളാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. കോർപ്പറേഷനുകളിൽ കളക്ടർമാർക്കാണ് ചുമതല. തെരഞ്ഞെടുക്കപ്പെട്ടവരോട് സത്യപ്രതിജ്ഞക്ക് ​ഹാജരാകാൻ അതത് തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിരുന്നു. അം​ഗങ്ങളുടെ ആദ്യ യോ​ഗം സത്യപ്രതിജ്ഞക്ക് ശേഷം നടക്കും. മുതിർന്ന അം​ഗത്തിന്റെ അധ്യക്ഷതയിലാണ് യോ​ഗം ചേരുക. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ന​ഗരസഭകളിലെയും കോർപ്പറേഷനുകളിലേയും അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28 ന് നടക്കും. രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ്. ഉച്ചക്ക് ശേഷം 2 മണിക്ക് ഉപാധ്യക്ഷന്മാരെ തെരഞ്ഞെടുക്കും. ​ഗ്രാമ, ബ്ലോക്ക്, ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് 30 നാണ്. ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More
Web Desk 2 days ago
Keralam

രഹസ്യം ചോരുമെന്ന ഭയം വരുമ്പോള്‍ കൊന്നവര്‍ കൊല്ലപ്പെടും; കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎം ഷാജി

More
More
Web Desk 2 days ago
Keralam

'ശ്രീറാം സാറേ, സപ്ലൈകോയില്‍ വരികയും ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 days ago
Keralam

ടിപി വധക്കേസ് അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലെത്തും- കെ സുധാകരന്‍

More
More
Web Desk 3 days ago
Keralam

ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ ശക്തമായി കൂടെ നിന്നയാളാണ് പിടി തോമസ്- ഭാവന

More
More