പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിച്ചു; ഒരുമാസത്തിനിടെ 11 തവണ വര്‍ധന

ഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധന തുടരുന്നു. ഇന്ന് വര്‍ധിപ്പിച്ചത് മുപ്പത് പൈസയാണ്. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്നത്തെ വര്‍ധന. രാജ്യത്ത് 2021 പിറന്നിട്ട് ഒരുമാസവും നാല് ദിവസവും പിന്നിടുമ്പോള്‍ ഇത് 11-ാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 88 രൂപ 53 പൈസയും, 82 രൂപ 65 പൈസയുമാണ്. കൊച്ചിയിലെ ഇന്നത്തെ വില  പെട്രോളിന് 86 പ 75 പൈസയും ഡീസലിന് 80 രൂപ 97 പൈസയുമാണ്. അടിക്കടിയുള്ള വര്‍ധനവിന് പുറമേ പെട്രോള്‍, ഡീസല്‍ സെസ് ഏര്‍പ്പെടുത്താനും കേന്ദ്ര ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എന്നാ യുടെ വില കുത്തനെ കുറഞ്ഞിരിക്കുന്ന സമയത്താണ് ഇന്ത്യയില്‍ അടിക്കടി ഇന്ധന വില കൂടിക്കൊണ്ടിരിക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍  രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ധന വില ഏറ്റവും ഉയര്‍ന്നിരിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഇന്ധന വിലവര്‍ധന നിരന്തരം വര്ധിക്കുന്നതിനെതിരെ അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ദരടക്കം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

Web Desk 18 hours ago
National

മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്: മലയാളികള്‍ വെളളം കുടിച്ചും തമിഴര്‍ വെളളം കുടിക്കാതെയും മരിക്കും- എം എം മണി

More
More
National Desk 20 hours ago
National

പണമില്ലാത്തതിനാല്‍ ഐ ഐ ടി സീറ്റ് നഷ്ട്ടപ്പെട്ട ദളിത് വിദ്യാര്‍ഥിയുടെ ഫീസടച്ച് ഹൈക്കോടതി ജഡ്ജ്‌

More
More
Web Desk 1 day ago
National

'ബംഗാളിലേക്ക് വരൂ, ബിജെപി ഒരു ചുക്കും ചെയ്യില്ല' ; മുനവ്വര്‍ ഫാറൂഖിയോട് തൃണമൂല്‍ കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

തെറ്റു ചെയ്തതുകൊണ്ടാണ് മോദി ചര്‍ച്ചകളെ ഭയക്കുന്നത്; നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'ആരുപറഞ്ഞു ലോക്‌സഭ ആകര്‍ഷകമല്ലെന്ന്?'; വനിതാ എംപിമാര്‍ക്കൊപ്പമുളള ഫോട്ടോ പങ്കുവച്ച് ശശി തരൂര്‍

More
More
National Desk 1 day ago
National

ഇരുസഭകളും ബില്‍ പാസാക്കി; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു

More
More