പൊങ്കാല: വിദേശികളെ തിരിച്ചയച്ചു

തിരുവനന്തപുരം: ഇന്ന് രാവിലെ ആരംഭിച്ച പൊങ്കാല മഹോത്സവത്തിന് വിലക്ക് ലംഘിച്ച് എത്തിയ വിദേശികളെ തിരിച്ചയച്ചു. കോവളം റിസോര്‍ട്ടില്‍ നിന്ന് നഗരത്തിലെത്തിയ ആരുപേരെയാണ് തിരിച്ചയച്ചത്. വിദേശികള്‍ അവര്‍ താമസിക്കുന്ന ഹോട്ടലുകളില്‍ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു. 

അതേസമയം സര്‍ക്കാരിന്‍റെ മുന്നറിയിപ്പ് ലംഘിച്ച് വിദേശികളെ പൊങ്കാല മഹോത്സവത്തിന് ഇറക്കിയ ഹോട്ടലുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ സാഹചര്യം മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തിയാണ്  ഹോട്ടലുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. വളരെ ജാഗ്രത പുലര്‍ത്തേണ്ട ഈ സന്ദര്‍ഭത്തെ സര്‍ക്കാരിനെ ആക്ഷേപിക്കാനുള്ള അവസരമായി കാണുന്നവരുണ്ടെന്നും  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.  

Contact the author

web desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More