കൊവിഡ് വ്യാപനം‌; കോഴിക്കോട് ജില്ലയില്‍ ചികിത്സാ സൗകര്യങ്ങള്‍ കൂട്ടി ആരോഗ്യ വകുപ്പ്

കോഴിക്കോട്: കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ചികിത്സ സൗകര്യങ്ങള്‍ കൂട്ടി ആരോഗ്യ വകുപ്പ്. 200 പേരെ കിടത്തി ചികിത്സിക്കാനുള്ള കെട്ടിടം നാളെ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 70 ശതമാനം ആളുകളും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

കൊവിഡ്‌ ചികിത്സക്കായി സര്‍ക്കാര്‍ -സ്വകാര്യ മേഖലകളില്‍ 26 ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്. നാളെ പ്രവര്‍ത്തനം ആരംഭിക്കുന്ന ബ്ലോക്കില്‍ 200 പേരെ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയാല്‍ കൂടുതല്‍ ബെഡ്ഡുകള്‍ ഒരുക്കും. ബീച്ച് റോഡ്‌ ആശുപത്രി പൂര്‍ണമായും കൊവിഡ്‌ ചികിത്സ കേന്ദ്രമാക്കി മാറ്റി. 

ഇന്നലെ മാത്രം ജില്ലയില്‍ 1054 കൊവിഡ്‌ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഞായറാഴ്ച്ചകളില്‍ ലോക്ക് ഡൌണ്‍ ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.  ഞായറാഴ്ച്ച 5 പേരില്‍ കുറവ് ആളുകള്‍ക്ക് മാത്രമേ കൂടി ചേരാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ, അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്ത് പോകാന്‍ പാടുള്ളുവെന്നും കളക്ടര്‍ പറഞ്ഞു. Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

പ്രളയ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി വന്‍ പരാജയം - വി. ഡി. സതീശന്‍

More
More
Web Desk 12 hours ago
Keralam

മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ് കേസ്: അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി

More
More
Web Desk 15 hours ago
Keralam

കരാറുകാരുമായി മന്ത്രിയെ കാണല്‍; മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

More
More
Web Desk 16 hours ago
Keralam

അജ്ഞത കുറ്റമല്ല; അലങ്കാരമാക്കരുത് ; വെള്ളക്കെട്ടിലെ ഡ്രൈവിങ്ങിനെതിരെ കെ എസ് ആര്‍ ടി സി

More
More
Web Desk 16 hours ago
Keralam

കണ്ണടയുന്നതുവരെ പ്രതികരിച്ചുകൊണ്ടിരിക്കും; യൂട്യൂബ് ചാനല്‍ തുടങ്ങി ചെറിയാന്‍ ഫിലിപ്പ്‌

More
More
Web Desk 1 day ago
Keralam

ജയില്‍ സൂപ്രണ്ടിനെതിരെ ഭീഷണി മുഴക്കി മുട്ടില്‍ മരംമുറിക്കേസ് പ്രതി

More
More