എന്തുകൊണ്ട് കേരള മോഡലിനെ പ്രകീര്‍ത്തിക്കണം; രാജ്​ദീപ്​ സർദേശായി പറയുന്നു

എന്തുകൊണ്ട് കേരളത്തിന്റെ ആരോഗ്യ രംഗത്തെ മികവിനെ അഭിനന്ദിക്കുന്നുവെന്ന് വീണ്ടും വ്യക്തമാക്കി​ മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്​ദീപ്​ സർദേശായി. ഒരു വര്‍ഷത്തിനുള്ളില്‍ ഓക്​സിജൻ സംഭരണം 58% വർധിപ്പിച്ച ദീര്‍ഘവീക്ഷണത്തിനാണ് മാര്‍ക്കിടേണ്ടതെന്ന് അദ്ദേഹം പറയുന്നു. കേരളം ഓക്സിജൻ മിച്ചമുള്ള സംസ്ഥാനമാണ്. കേരളത്തിലെ ആരോഗ്യ സംവിധാനത്തെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക്​ പഠിക്കുവാൻ ധാരാളമുണ്ട്​. ആരോഗ്യരംഗത്ത്​ നിക്ഷേപം വർധിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാജ്ദീപ് സർദേശായിയുടെ ട്വീറ്റ്

''പൊതുജനാരോഗ്യത്തിൽ നിക്ഷേപിക്കുന്ന കേരള മോഡലിനെ പ്രശംസിച്ചതിന്​ എന്നെ ഭീഷണിപ്പെടുത്തവരുടെ അറിവിലേക്കായി മറ്റൊരു വസ്തുത കൂടി. കേരളം ഓക്​സിജൻ മിച്ചമുള്ള സംസ്ഥാനമാണ്​. മാത്രമല്ല കഴിഞ്ഞ വർഷം ഓക്​സിജൻ സംഭരണം 58% വർധിപ്പിക്കുകയും ചെയ്തു. ഇതിൽ നിന്നും മറ്റു സംസ്ഥാനങ്ങൾക്ക്​ ധാരാളം പഠിക്കുവാനുണ്ട് ​. ആരോഗ്യരംഗത്ത്​ നിക്ഷേപം വർധിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല''.


Contact the author

Web Desk

Recent Posts

National Desk 17 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 21 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More