കഴിഞ്ഞയാഴ്ച ബി.ജെ.പിയുടെ തമിഴ്‌നാട് ഐ.ടി വിഭാഗം മേധാവി നിര്‍മല്‍കുമാര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ പാര്‍ട്ടി വിട്ട് എ ഐ ഡി എം കെയില്‍ ചേര്‍ന്നിരുന്നു. ഈ വഴിയാണ് തങ്ങളും സ്വീകരിക്കുകയെന്ന് അൻപരശ് ട്വീറ്റ് ചെയ്തു.
Original reporting. Fearless journalism. Delivered to you.