Beef

National Desk 3 weeks ago
National

'ബീഫ് കഴിക്കുന്നത് കുറ്റമല്ല, ഏറ്റവുമിഷ്ടം ലാല്‍ മാന്‍സ്'; കങ്കണയുടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

കങ്കണ ബീഫിനെക്കുറിച്ച് പങ്കുവെച്ച പോസ്റ്റുകളുടെ ചിത്രങ്ങള്‍ സഹിതമാണ് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ട്വീറ്റ്. താന്‍ ബീഫ് ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സസ്യാഹാരിയായി മാറിയതെന്നും കങ്കണ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന് സുബൈര്‍ വ്യക്തമാക്കുന്നു

More
More
National Desk 10 months ago
National

മഹാരാഷ്ട്രയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ ഗോരക്ഷാസംഘം തല്ലിക്കൊന്നു

സംഭവത്തില്‍ ഘോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെത്തുമ്പോള്‍ ഇരുവരും അവശനിലയില്‍ കാറിനകത്ത് കിടക്കുകയായിരുന്നെന്നും ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അഫാന്‍ അന്‍സാരി മരണപ്പെട്ടതെന്നും സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഭാമ്രെ പറഞ്ഞു.

More
More
National Desk 1 year ago
National

ഞാന്‍ ബീഫ് കഴിക്കാറുണ്ട്, അതില്‍ ഒരു പ്രശ്‌നവുമില്ല -മേഘാലയ ബിജെപി അധ്യക്ഷന്‍

ബീഫ് കഴിക്കുന്നതിനും ഒരു നിരോധനവുമില്ല. ഞാന്‍ ബീഫ് കഴിക്കാറുണ്ട്. ബിജെപിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ഒരു പ്രശ്‌നവുമില്ല. മേഘാലയയിലെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്ന് എനിക്ക് ഉറപ്പാണ്

More
More
National Desk 1 year ago
National

ഉച്ച ഭക്ഷണത്തിന് സ്കൂളില്‍ ബീഫ് കൊണ്ടുപോയ അധ്യാപികക്കെതിരെ കേസ്

മതം, വംശം, താമസസ്ഥലം എന്നിവക്കിടയിൽ ശത്രുത വളർത്തി, മനഃപൂർവവും ദുരുദ്ദേശ്യപരമായ പ്രവൃത്തികൾ ചെയ്തതിനുമാണ് അധ്യാപികക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് ഗോൽപാറ അഡീഷണൽ പൊലീസ് സൂപ്രണ്ട് മൃണാൾ ദേക പറഞ്ഞു.

More
More
Web Desk 2 years ago
Keralam

ബീഫ് കറിയെ ചൊല്ലി തട്ടുകടയില്‍ തര്‍ക്കം, വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

'സനല്‍ ഭക്ഷണം കഴിച്ചത് വീട്ടില്‍ നിന്നാണെന്ന് സനലിന്‍റെ പിതാവ് തങ്കച്ചന്‍ പറഞ്ഞു. സനലിന് വെടിയേറ്റത് ആളുമാറിയാണ്. തട്ടുകടയില്‍ പോകേണ്ട ആവശ്യം അവനുണ്ടായിരുന്നില്ല.സനല്‍ ബൈക്കില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്നെന്നും' തങ്കച്ചന്‍ പറഞ്ഞു. ഭക്ഷണം പാഴ്സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ്

More
More
Web Desk 2 years ago
National

ബീഫ് കൂടുതല്‍ കഴിക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി മന്ത്രി

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഇവിടെ എല്ലാവര്‍ക്കും ഇഷ്ടമുളളത് കഴിക്കാനുളള സ്വാതന്ത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു

More
More
Chef Muhsin 3 years ago
Food Post

തേങ്ങാക്കൊത്തും പച്ചക്കുരുമുളകും ചേർത്ത സ്പെഷ്യല്‍ ബീഫ് കറി

പെട്ടെന്ന് വീട്ടിലേക്ക് അതിഥികള്‍ വന്നാലോ, അത്താഴത്തിന് കറി ഒരുക്കേണ്ടി വന്നാലോ പെട്ടെന്നു തയ്യാറാക്കാവുന്ന ഒരു കിടിലന്‍ വിഭവമാണ് നമ്മുടെ 'സ്പെഷ്യല്‍' ബീഫ് കറി. പക്ഷെ, അത് വെക്കേണ്ടപോലെ വെക്കണം. ഇതാ റെസിപ്പി:

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More