പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് സ്വേച്ഛാധിപതികളുടെ പേരുകള്‍ എം-ല്‍ തുടങ്ങുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
Original reporting. Fearless journalism. Delivered to you.