വരുന്നവയെ കയറ്റി അയ്ക്കാന്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ചീറ്റകളെത്തിയതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് ഹിപ്പൊപ്പൊട്ടാമസുകളും എത്തുന്നത്. ഗുജറാത്തിലേക്കാണ് ഹിപ്പൊപ്പൊട്ടാസിനെ കൊണ്ടുവരിക.
പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഒരു മുന്‍കരുതലിന്റെ ഭാഗമായി കുട്ടിക്ക് പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.