പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യൻ പതിപ്പിലാണ് വരുണ്‍ ധവാനൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ നൈനിറ്റാളിൽ എട്ട് ഡിഗ്രി സെൽഷ്യസിൽ താരം വർക്ക് ഔട്ട് ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു.
പിറവത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവീനോക്ക് വയറിന് പരുക്കേറ്റിരുന്നു
Original reporting. Fearless journalism. Delivered to you.