നടൻ ടൊവീനോ തോമസിന് ഷൂട്ടിം​ഗിനിടെ പരുക്കറ്റു

നടൻ ടൊവീനോ തോമസിന് ഷൂട്ടിം​ഗിനിടെ പരുക്കറ്റു. ആന്തരിക രക്ത സ്രാവത്തെ തുടർന്ന് ടൊവീനോയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പരുക്ക് ​ഗുരുതരമല്ലെന്നാണ് സൂചന.

പിറവത്ത് ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്ന കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവീനോക്ക് വയറിന് പരുക്കേറ്റിരുന്നു. തുടർന്ന് ഇന്ന് ഷൂട്ടിം​ഗ് സെറ്റിൽ എത്തിയപ്പോൾ കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യ നില തൃപ്തികരമാണ് സിനിമാ പ്രവർത്തകർ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
Web Desk 1 day ago
Keralam

'പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്'; നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍

More
More
News Desk 2 days ago
Keralam

മന്ത്രിമാര്‍ക്ക് മാസ ശമ്പളം കയ്യിൽ കിട്ടി; സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം

More
More
Muziriz Post 3 days ago
Keralam

സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതിയടക്കം എല്ലാവരും പിടിയില്‍

More
More
Web Desk 4 days ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 4 days ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More