ക്ലാസ് മുറിയിൽ വിദ്യാർഥിയെ ഭീകരവാദിയെന്ന് വിളിച്ച് അധ്യാപകൻ; ചുട്ട മറുപടി നല്‍കി വിദ്യാർഥി - വീഡിയോ വൈറല്‍
ക്ലാസിൽ ഇതുസംബന്ധിച്ച് അധ്യാപകന് വിദ്യാര്‍ത്ഥി ചുട്ട മറുപടി നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വിദ്യാർത്ഥിയുടെ പേര് കേട്ടപ്പോൾ തന്നെ മുംബൈ ഭീകരാക്രമണക്കേസിലെ കസബിനെപ്പോലെയെന്നാണ് അധ്യാപകൻ പറഞ്ഞത്.