ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം
ഇളങ്കോവന്റെ വിജയത്തിനുവേണ്ടി ഞാനും എന്റെ പാര്‍ട്ടിയും എല്ലാ സഹായവും നല്‍കും. അദ്ദേഹം വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാനായി പ്രവര്‍ത്തിക്കും'- കമല്‍ ഹാസന്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെങ്കില്‍ എല്ലാ ഈഗോയും ഉപേക്ഷിച്ച് രജനീകാന്തുമായി സഹകരിക്കും എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് വിശദമായ ധാരണ ലഭിച്ചതിനുശേഷം മാത്രമാവും അന്തിമ തീരുമാനം