ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളും തീയിൽ നശിച്ചു എന്നും ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായി എന്നും പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞു.
ഇതിഹാസമായ ഒരു അനുഭവമാണ് പൂര്‍ത്തിയാകുന്നതെന്ന് താരം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. സിനിമയ്ക്ക് വേണ്ടി കളരിപ്പയറ്റും കുതിരസവാരിയും പഠിച്ചുവെന്നും നടന്‍ പറഞ്ഞു
Original reporting. Fearless journalism. Delivered to you.