മാധ്യമപ്രവർത്തകരുടെ തലയിൽ കാൽവെച്ചുനിൽക്കുന്ന വാമനൻമാർ അറിയാന്‍- എസ് വി മെഹ്ജൂബ്
മേൽപ്പറഞ്ഞവരെല്ലാം മാധ്യമ പ്രവർത്തകരുടെ, പ്രത്യേകിച്ച് കേരളത്തിലങ്ങോളമിങ്ങോളം മൈക്കും പിടിച്ചോടുന്ന ദൃശ്യമാധ്യമ പ്രവർത്തകരുടെ തലോടലിലൂടെ ( മാധ്യമങ്ങളുടെയല്ല ) ചാനൽ സ്റ്റുഡിയോകൾ എന്ന കളിക്കളത്തിൽ ജഴ്സിയണിഞ്ഞവരാണ്.