ഇന്നലെ ഉച്ചയോടെ കുട്ടിക്കൊമ്പന് വയറിളക്കമുണ്ടായത്. അമ്മയുടെ പാലിന് പകരം കൊടുക്കുന്ന കൃത്രിമപാൽ ദഹിക്കാതെ പ്രതിപ്രവർത്തനം നടത്തിയത് മൂലം നിർജലീകരണം സംഭവിക്കുകയായിരുന്നുവെന്ന് ആനയെ പരിശോധിച്ച മുതുമലയിലെ ഡോക്ടർ രാജേഷ് കുമാർ പറഞ്ഞു. രാത്രി ഒരു മണിയോടെയാണ് അന്ത്യം.
Original reporting. Fearless journalism. Delivered to you.