പല സംസ്ഥാനങ്ങളിലും കൃസ്തീയ ദേവാലയങ്ങൾ വ്യാപകമായി അക്രമിക്കപ്പെടുകയാണ് എന്ന് പറഞ്ഞ പ്രതിനിധി സംഘം കൃസ്തുമത വിശ്വാസികളുടെ അരക്ഷിതാവസ്ഥ സംബന്ധിച്ച വിവരങ്ങളടങ്ങിയ നിവേദനം രാഷട്രപതിക്ക് സമർപ്പിച്ചു.
Original reporting. Fearless journalism. Delivered to you.