അന്താരാഷ്ട്ര പാർസിലിൽ നിന്നാണ് 1.07 കിലോഗ്രാം തൂക്കം വരുന്ന ഹെറോയിൻ കണ്ടെടുത്തത്
എളമക്കര സ്വദേശി സിറാജ് ഈസാ ഖാനാണ് പിടിയിലായത്. കൊച്ചിയിൽ ഡിആര്‍ഐ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്
Original reporting. Fearless journalism. Delivered to you.