ചാള്‍സ് രാജാവിനുനേരേ മുട്ടയേറ് നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുട്ടയേറ് നടക്കുമ്പോഴും യാതൊരു ഭാവഭേതവുമില്ലാതെ ചാള്‍സ് മൂന്നാമന് അടുത്തുളളവരോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
Original reporting. Fearless journalism. Delivered to you.