എസന്‍ഷ്യല്‍ സര്‍വ്വീസസ് മെയിന്റനന്‍സ് ആക്ട് (ESMA) പ്രകാരമാണ് സംസ്ഥാനത്ത് സമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്ത മെയ് മാസം വരെയാണ് നിരോധനം. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് എസ്സെന്‍ഷ്യല്‍ സര്‍വീസ് മേയിന്‍റന്‍സ് ആക്റ്റ് അനുസരിച്ച് സമര പ്രതിഷേധങ്ങള്‍ നിരോധിച്ചത് എന്നാണു സര്‍ക്കാര്‍ ഭാഷ്യം
Original reporting. Fearless journalism. Delivered to you.