kaadhal

Web Desk 5 months ago
Movies

'മമ്മൂട്ടി സാര്‍, നിങ്ങളാണെന്റെ ഹീറോ, കാതല്‍ ഈ വര്‍ഷത്തെ മികച്ച ചിത്രം'- സാമന്ത

ഈ വര്‍ഷം ഇറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രം. കഴിവതും എല്ലാവരും ഈ ചിത്രം കാണണം. മമ്മൂട്ടി സാര്‍, നിങ്ങളാണ് എന്റെ ഹീറോ. താങ്കളുടെ സിനിമയിലെ പ്രകടനത്തില്‍ നിന്നും പുറത്തുവരാന്‍ തന്നെ കുറേ സമയം എടുക്കും. ജ്യോതിക ലവ് യൂ. ജിയോ ബേബി ഇത് ഇതിഹാസ സമാനം

More
More
Web Desk 5 months ago
Keralam

'ഓമനയും മാത്യുവും എന്നും എന്റെ ഹൃദയത്തിന്റെ 'കാതലി'ൽ ജീവിക്കും- ജ്യോതിക

സിനിമയെ പറ്റി ജ്യോതിക തന്റെ ഇൻസ്റ്റഗ്രാമിൽ എഴുത്തിയ കുറിപ്പും പ്രേക്ഷകർ ഏറ്റടുത്തിരിക്കുകയാണ്. ചില സിനിമകൾ നല്ല കാര്യങ്ങൾക്കായി, നല്ല ഉദ്ദേശത്തോടെ സിനിമയോടുള്ള അങ്ങേയറ്റം സ്നേഹത്തോടെയാണ് ചെയ്യുന്നത്

More
More
Web Desk 5 months ago
Keralam

റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ല, സിനിമയെ റിവ്യൂ കൊണ്ട് നശിപ്പിക്കാനും കഴിയില്ല- മമ്മൂട്ടി

സിനിമ കാണണമെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. അവരാണ് അഭിപ്രായം പറയേണ്ടത്. എന്നാൽ പറയുന്നത് സ്വന്തം കാഴ്ചപാടായിരിക്കണം.

More
More

Popular Posts

Web Desk 2 hours ago
Health

ദിവസവും രണ്ടുനേരം ചായും കാപ്പിയും കുടിക്കുന്നവരാണോ?; എങ്കില്‍ ജാഗ്രത വേണമെന്ന് ഐസിഎംആർ

More
More
Web Desk 3 hours ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

More
More
Web Desk 4 hours ago
Health

അമിതവണ്ണമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം

More
More
Web Desk 5 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
National Desk 5 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 6 hours ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More