kakkukali

Web Desk 1 year ago
Keralam

പുതിയ സമിതി സമീപിച്ചാല്‍ കക്കുകളിയുമായി മുന്നോട്ടുപോകും- ജോബ് മഠത്തില്‍

കന്യാസ്ത്രീ മഠത്തിലെത്തുന്ന പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കഥ പറഞ്ഞിരുന്ന കക്കുകളിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു

More
More
Web Desk 1 year ago
Social Post

ക്രൈസ്തവ സമൂഹത്തെ അപമാനിക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നു; കക്കുകളി നിരോധിക്കണമെന്ന് ചെന്നിത്തല

വിദ്യാഭ്യാസം, ആതുര സേവനം, രോഗീശുശ്രുഷ , സാമൂഹിക സേവനം, അനാഥരുടെയും അഗതികളുടെയും പരിചരണം ,സംരക്ഷണം, ഇത്യാദി കാര്യങ്ങളിൽ എത്രയോ കാലങ്ങളായി ഒന്നും ആഗ്രഹിക്കാതെ സേവനം ചെയ്യുന്നവരാണ് സന്യസ്തർ , അവരെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്

More
More
Web Desk 1 year ago
Keralam

'കക്കുകളി' നിരോധിക്കണമെന്ന് കോണ്‍ഗ്രസ്

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പുരോഹിത വർഗ്ഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയിൽ സൃഷ്ടികൾ ഉണ്ടാകുമ്പോൾ സമൂഹത്തിൽ വിദ്വേഷം വർദ്ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 year ago
Keralam

ക്രൈസ്തവ വിശ്വാസത്തെയും പുരോഹിതരെയും അപഹസിക്കുന്നു; കക്കുകളി നാടകത്തിനെതിരെ തൃശൂര്‍ അതിരൂപത

കക്കുകളിക്കെതിരെ ഇന്ന് തൃശൂര്‍ അതിരൂപതയുടെ കീഴിലുളള പളളികളില്‍ പ്രതിഷേധവും തിങ്കളാഴ്ച്ച കളക്ടറേറ്റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ നാടകം നിരോധിക്കാനുളള നടപടികളെടുക്കണം എന്നാണ് അതിരൂപതയുടെ ആവശ്യം

More
More

Popular Posts

International Desk 15 hours ago
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
National Desk 16 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 16 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 17 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 18 hours ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 1 day ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More