kappa

Entertainment Desk 1 year ago
Movies

25 കോടി കളക്ഷന്‍ പിന്നിട്ട് പൃഥ്വിരാജ് ചിത്രം കാപ്പ

ആഗോളതലത്തിലാണ് ചിത്രം 25 കോടി രൂപ നേടിയത്. 2022 ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്റെ രണ്ടാം ആഴ്ച പിന്നിടുകയാണ്. പുതുവര്‍ഷത്തിലും കാപ്പ വിജയ കരമായി പ്രദര്‍ശനം തുടരുകയാണെന്ന സന്തോഷം പങ്കുവെച്ച് പൃഥ്വിരാജും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

More
More
Web Desk 1 year ago
Movies

എന്‍റെ ആത്മവിശ്വാസത്തെ ചിലര്‍ അഹങ്കാരമായി വ്യാഖാനിക്കുകയാണ് - പൃഥ്വിരാജ്

3, 4 സിനിമകള്‍ ചെയ്തതിനു ശേഷമാണ് ഈ ഒരു ജോലിയോട് വളരെ ആത്മബന്ധം തോന്നുന്നത്. നടനാകാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍ അതിനുശേഷമാണ് യഥാര്‍ത്ഥ വെല്ലുവിളി ആരംഭിക്കുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

More
More
Entertainment Desk 1 year ago
Movies

പൃഥ്വിരാജ് ചിത്രം 'കാപ്പ' ഡിസംബര്‍ 22-ന് തിയേറ്ററിലേക്ക്

കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കാപ്പ. അപര്‍ണ ബാലമുരളിക്കൊപ്പം അന്നബെന്നും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

More
More
Entertainment Desk 1 year ago
Movies

പൃഥ്വിരാജ് ചിത്രം കാപ്പയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി

ചിത്രത്തിന്‍റെ ഫസ്റ്റ് ലോക്ക് പോസ്റ്ററും പൃഥ്വിരാജിന്‍റെ മെയ്ക്ക് ഓവറുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അപര്‍ണ ബാലമുരളിക്കൊപ്പം അന്നബെന്നും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More