ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും മദ്യക്കുപ്പികള്‍ ലഭിച്ചെന്ന് പറയുന്നു. എന്നാല്‍ ഹോട്ടലില്‍ നിന്നും അവര്‍ വെറും കൈയോടെ ഇറങ്ങി വരുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. ചിലപ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പിയായിരിക്കും അത്. മദ്യത്തോടെ അകലം പാലിക്കുന്നയൊരാളാണ് അഞ്ജന