ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ ചികിത്സക്കായി അദ്ദേഹത്തെ ഉടന്‍ തന്നെ ബാംഗ്ലൂരുവിലേക്ക് മാറ്റില്ലെന്നും ഡോക്ടര്‍ അറിയിച്ചു.
Original reporting. Fearless journalism. Delivered to you.