അധ്യാപകരുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇത് പരീക്ഷകളുടെ കാലമാണ്. അതിനാല്‍ പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള പാഠഭാഗം തീര്‍ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. സ്വകാര്യ സ്കൂളുകളിലെ അമിത ഫീസിനെക്കുറിച്ച് ഇതുവരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. അത്തരം പരാതികള്‍ ലഭിക്കുന്ന മുറക്ക് അന്വേഷിക്കും.
ഒരു തൊഴില്‍ വിഭാഗമെന്ന നിലയില്‍ വലിയ കഷ്ടപ്പാടിലൂടെ കടന്നുപോയ ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ പുതിയ തീരുമാനം വലിയ ആശ്വാസമായിരിക്കുകയാണ്
ഒരു ദിവസം ആകെ രണ്ടു വണ്ടി മത്സ്യം മാത്രമേ മാര്‍ക്കറ്റിലെത്താന്‍ പാടുള്ളൂ. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യം വിപണനം ചെയ്യുക എന്നഉദ്ദേശത്തോടെയാണ് ലോക്ക് ഡൌണിനിടയിലും നിയന്ത്രണങ്ങളോടെ മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനമെടുത്തത്