vishwanathan

Web Desk 1 year ago
Keralam

വിശ്വനാഥന്‍ ആള്‍ക്കൂട്ട വിചാരണയ്ക്കിരയായെന്ന് സ്ഥിരീകരിച്ച് പൊലീസ്‌

വിശ്വനാഥനെ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മെയിന്‍ ഗേറ്റിലും പരിസരത്തുംവെച്ചാണ് മോഷണക്കുറ്റം ആരോപിച്ച് ആളുകള്‍ ചോദ്യംചെയ്തതെന്നും ആദിവാസിയാണെന്ന് തിരിച്ചറിഞ്ഞാണ് സഞ്ചിയടക്കം വാങ്ങി പരിശോധിച്ചതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
Web Desk 1 year ago
Keralam

ആദിവാസി യുവാവിന്റെ മരണം; തടഞ്ഞുവെച്ചവരെ ഇതുവരെ കണ്ടെത്താനായില്ല

എന്നാല്‍, മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ചോദ്യംചെയ്തത് ഇവരാരും അല്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളിലേക്കുളള സൂചനയും മൊഴിയെടുത്തവരില്‍നിന്ന് ലഭിച്ചിട്ടില്ല

More
More
Web Desk 1 year ago
Keralam

വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

വയനാട് മണ്ഡലത്തിലെ ആദിവാസി യുവാവ് വിശ്വനാഥന്‍ ഭാര്യയുടെ പ്രസവത്തിനായാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കെത്തുന്നത്

More
More
Web Desk 1 year ago
Keralam

വിശ്വനാഥന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്‌

ഭാര്യ ബിന്ദുവിന്റെ പ്രസവത്തിനായാണ് വിശ്വനാഥന്‍ വയനാട്ടില്‍നിന്നും കോഴിക്കോട്ടെക്കെത്തിയത്. ബിന്ദു ബുധനാഴ്ച്ച ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More