Keralam

Web Desk 1 year ago
Keralam

ശ്രീറാം വെങ്കിട്ടരാമന്‍ ചുമതല കൈമാറാനെത്തിയില്ല, ആലപ്പുഴ കളക്ടറായി കൃഷ്ണ തേജ

പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടറായിരുന്ന കൃഷ്ണ തേജ പ്രളയകാലത്ത് ആലപ്പുഴ ജില്ലാ സബ് കളക്ടറായിരുന്നു. ഏകദേശം മൂന്നുവര്‍ഷക്കാലം ആലപ്പുഴ സബ് കളക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചു.

More
More
Web Desk 1 year ago
Keralam

സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ ലൈംഗികാരോപണക്കേസ് കോടതി ഇന്ന് പരിഗണിക്കും

മറ്റൊരു ലൈംഗികാരോപണക്കേസില്‍ സിവിക് ചന്ദ്രന് കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ജാമ്യം. പ്രായവും ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സിവിക് ചന്ദ്രന്റെ വാദം. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം: കരുതല്‍ തടങ്കലില്‍ 25 പേര്‍; വിമര്‍ശനം ശക്തം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നിടങ്ങളില്‍ കരിങ്കൊടിയുമായി നിന്നവരെ പൊലീസ് ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വഴിയില്‍ ചായ കുടിച്ചുനിന്നവരെയും ഖദര്‍ ധരിച്ചുനിന്നവരെയും പൊലീസ് പിടിച്ചു കൊണ്ടുപോവുകയാണ്.

More
More
National Desk 1 year ago
Keralam

ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്ന് മോദിയോട് സഹോദരന്‍ പ്രഹ്‌ളാദ് മോദി

നിലനില്‍പ്പിനുവേണ്ടിയുളള സമരമാണിത്. നമ്മുടെ ദീര്‍ഘകാലമായുളള ആവശ്യങ്ങള്‍ നിരത്തി എ ഐ എഫ് പി എസ് ഡി എഫ് പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മെമ്മോറാണ്ടം നല്‍കും

More
More
Web Desk 1 year ago
Keralam

പെരിയ ഇരട്ടക്കൊലക്കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

പ്രതികള്‍ക്ക് പ്രാദേശികമായി ബന്ധമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘംചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

More
More
Web Desk 1 year ago
Keralam

മുസ്ലീം ലീഗ് ഫാസിസത്തെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കും- കെ എം ഷാജി

രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന് കൊടുത്താല്‍ ബിജെപി ദേശീയ നേതൃത്വം ചിലപ്പോള്‍ ഒരു സംസ്ഥാനം തന്നെ മുസ്ലീം ലീഗിന് എഴുതിത്തരും

More
More
Web Desk 1 year ago
Keralam

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്സ്

ആദ്യ രോഗിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തുവെന്നും ആശുപത്രിയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹത്തിന്‍റെ സ്രവം എന്നിവ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മെഡിക്കൽ കോളജ് മൈക്രോബയോളജി ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്‍റെ പരിശോധനാഫലമാണ് ഇന്ന് പുറത്തുവന്നത്.

More
More
Web Desk 1 year ago
Keralam

ലൈംഗികാരോപണക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

ഊന്നുവടിയില്ലാതെ നടക്കാന്‍പോലുമാകാത്തയാളാണ് താനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഈ വിഷയം അന്വേഷിപ്പിച്ചതാണെന്നും പട്ടിക ജാതി- പട്ടിക വര്‍ഗ നിയമപ്രകാരം ചുമത്തിയ കേസ് നിലനില്‍ക്കില്ലെന്നും സിവിക് ചന്ദ്രന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

More
More
Web Desk 1 year ago
Keralam

മഴക്കെടുതി: സംസ്ഥാനത്ത് മരണം പത്തായി

എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയാണ് അവധി.

More
More
Web Desk 1 year ago
Keralam

ശ്രീറാം വെങ്കിട്ടരാമന്‍ ഇനി സിവില്‍ സപ്ലൈസ് ജനറല്‍ മാനേജര്‍

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാമിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുളള കളക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു

More
More
Web Desk 1 year ago
Keralam

ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം ക്രൂരവിനോദം - അടൂര്‍ ഗോപാലകൃഷ്ണന്‍

മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ഡങ്ങൾ എന്താണെന്ന് ഇപ്പോള്‍ മനസിലാകുന്നില്ല. നേരത്തെ അവാര്‍ഡ് നിര്‍ണയ കമ്മിറ്റികളില്‍ പ്രഗല്ഭരായ ചലച്ചിത്രകാരന്മാരെയും നിരൂപകരെയും അഭിനേതാക്കളെയും ഉള്‍പ്പെടുത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കമ്മിറ്റികളിലുള്ളവരുടെ പേര് പോലും ആര്‍ക്കും അറിയില്ല.

More
More
Web Desk 1 year ago
Keralam

റിട്രോഗ്രേഡ് അംനീഷ്യ രോഗിയായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണം- വിജിലന്‍സ് കമ്മീഷന് ഹര്‍ജി

ഭാവിയില്‍ ജില്ലാ മജിസ്‌ട്രേറ്റ് പദവിയടക്കം വഹിക്കേണ്ട ഒരാള്‍, പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും രക്ത സാമ്പിളുകള്‍ നല്‍കാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തു.

More
More

Popular Posts

Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More