News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 3 years ago
National

വീടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണം- രാഹുല്‍ ഗാന്ധി

കൊവിഡ് വ്യാപനത്തിനുകാരണം പൊതുജനങ്ങളാണെന്ന് കുറ്റപ്പെടുത്തിയ സര്‍ക്കാരിന് ഇപ്പോള്‍ ജനം തെരുവില്‍ നില്‍ക്കുമ്പോള്‍ സഹായിക്കേണ്ട ബാധ്യതയില്ലേ എന്നും രാഹുല്‍ ചോദിച്ചു

More
More
Web Desk 3 years ago
Keralam

രാഷ്ട്രീയ അഭയം തന്ന പിണറായി വിജയനെ ഒരിക്കലും തള്ളിപറയില്ല: ചെറിയാന്‍ ഫിലിപ്പ്

മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആരെയും പാര്‍ട്ടി സ്വീകരിക്കും, കോണ്‍ഗ്രസിലേക്ക് വരുവാന്‍ തീരുമാനിച്ചാല്‍ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളിയും വ്യകതമാക്കിയിരുന്നു.

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; മെയ് 1-നു മുന്‍പ് പരിഹാരമായേക്കും

എന്നാല്‍, സംസ്ഥാനത്ത് നിലവില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്.

More
More
Web Desk 3 years ago
Coronavirus

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക് ഡൗൺ പ്രഖ്യാപിക്കും- കോഴിക്കോട് കളക്ടര്‍

ഇന്നലെ മാത്രം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 2022 പേര്‍ക്കാണ്

More
More
Coronavirus

‘വാക്‌സിന്‍ എടുത്തവര്‍ പോലും ഇന്ത്യയിലേക്ക് പോകരുത്’: യുഎസ്

ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിക്കണമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു.

More
More
Web Desk 3 years ago
Coronavirus

തൃശൂര്‍ പൂരം ചടങ്ങായി മാത്രം നടത്താന്‍ തീരുമാനം; ജനങ്ങളുടെ വിജയമെന്ന് പാര്‍വതി തിരുവോത്ത്

പൂരം വേണ്ടെന്ന തീരുമാനത്തിനായി ഇമെയില്‍ സന്ദേശം അയച്ചവര്‍ക്കും, സമൂഹമാധ്യമത്തില്‍ പൂരം വേണ്ടെന്ന് പറഞ്ഞ് ശക്തമായി ശബ്ദമുയര്‍ത്തിയവര്‍ക്കും പാര്‍വ്വതി നന്ദി അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

More
More
News Desk 3 years ago
Coronavirus

കേരളത്തില്‍ നാളെ മുതല്‍ നൈറ്റ് കര്‍ഫ്യൂ

മാളുകള്‍, തിയറ്ററുകള്‍ തുടങ്ങി ആളുകള്‍ കൂടാനിടയുളള സ്ഥലങ്ങള്‍ രാത്രി ഏഴ് മണി വരെ മാത്രമേ തുറക്കാനാവുകയുളളു. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ട്യൂഷനുകള്‍ക്കും നിയന്ത്രണമുണ്ട്.

More
More
Web Desk 3 years ago
Keralam

ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്‌

രാജ്യ സഭാ സീറ്റ് നല്‍കാത്തതില്‍ ഫിലിപ്പ് ചെറിയാന് അതൃപ്തിയുണ്ടെന്നും വാര്‍ത്ത പരന്ന സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത്. ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറിയാന്‍ ഫിലിപ്പിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആരെയും പാര്‍ട്ടി സ്വീകരിക്കും

More
More
Web Desk 3 years ago
National

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കേന്ദ്രം പിന്‍വലിച്ചു

ദിനം പ്രതി രാജ്യത്ത് 2 ലക്ഷത്തിലധികം കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സാഹചര്യത്തിലാണ് ബിജെപി സര്‍ക്കാരിന്‍റെ പുതിയ തീരുമാനം. കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ കണക്കുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
National Desk 3 years ago
National

കൊവിഡ് : ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനാല്‍ കടുത്ത വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് രാജ്യം

More
More
Web Desk 3 years ago
Keralam

വെര്‍ച്വല്‍ പോലീസ് സ്റ്റേഷന്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും: എ.ഡി.ജി.പി മനോജ്‌ എബ്രാഹാം

വെര്‍ച്വല്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ പരാതി നല്കാന്‍ പോലീസ് സ്റ്റേഷനിലേക്ക് പോകേണ്ടതില്ല. പോലീസ് ഓഫീസറെ നേരില്‍ കണ്ട് വീട്ടിലിരുന്ന് പരാതി ബോധിപ്പിക്കാന്‍ സാധിക്കും

More
More
National Desk 3 years ago
National

പഴയ വാഹനങ്ങളുടെ രെജിസ്ട്രറേന്‍ പുതുക്കാനുള്ള കരട് രൂപരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാപ്പെടുത്താനാണ് സര്‍ക്കാര്‍ പുതിയ കരട് രേഖ പുറത്തിരക്കിയിരിക്കുന്നത്. എഞ്ചിനും,ബ്രേക്കും,സസ്പെന്‍ഷനും മറ്റു ഭാഗങ്ങളും പുതിയത് പോലെ സൂക്ഷിച്ചാല്‍ മാത്രമേ ടെസ്റ്റ്‌ പാസാകുകയുള്ളൂ

More
More

Popular Posts

Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More