മാലിന്യ സംസ്കരണം: കേരളത്തിന് ലോകബാങ്ക് സഹായം

നഗര മാലിന്യ പ്രശ്നം പരിഹരിക്കാൻ കേരളത്തിന് വേള്‍ഡ് ബാങ്കിന്‍റെ 2100 കോടി രൂപയുടെ  സഹായം. രണ്ട് ശതമാനം പലിശയോടെ ഇരുപത്തഞ്ച് വർഷത്തേക്ക് വായ്പയായാണ് സഹായധനം ലഭിക്കുക. പദ്ധതി നടപ്പാക്കുന്ന കേരള അർബൻ സർവ്വീസ് ഡെലിവറി പ്രൊജക്ട് സഭാ യോഗം അംഗീകാരം നൽകി. മലിന്യ സംസ്കരണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള 20 ചുമതലയാണ് അർബൻ സർവ്വീസ് ഡെലിവറി പ്രൊജക്ടിന് ഉണ്ടാവുക. ഇതനുസരിച്ച് നഗരസഭകളിൽ സ്വിവറേജ് സെപ്റ്റേജ് ട്രീറ്റ്മെന്‍റ്  പ്ലാൻറുകൾ സ്ഥാപിക്കും. ലോകബാങ്ക് സഹായത്തോടൊപ്പം പദ്ധതി വിഹിതവും ഇതിനായി ഉപയോഗിക്കും.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More