ഡൽഹിയില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത ആറുപേര്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു

ഡൽഹിയിലെ നിസ്സാമുദ്ദീനില്‍ നടന്ന  ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറുപേര്‍ കൊവിഡ്-19 ബാധിച്ച് മരിച്ചതായി തെലങ്കാന സര്‍ക്കാര്‍. മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരാണ്  മരിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്ത 200 ഓളം പേര്‍  നിരീക്ഷണത്തിലാണ്. 

തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.   സമ്മേളനത്തിൽ ആകെ 3000 ത്തോളം പേർ പങ്കെടുത്തതായണ് നി​ഗമനം. തമിഴ്നാടിൽ, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിഭാ​ഗവും. വിദേശ പ്രതിനിധികളും യോ​ഗത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇന്തൊനേഷ്യയിൽ നിന്ന് വന്ന 11 പേർ രോ​ഗബാധിതരാണ്. 6 അൻഡമാൻ സ്വദേശികൾക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൽഹി നിസാമുദ്ദിനും പരിസരവും പൊലീസ് സീൽ ചെയ്തു. ഇവിടെ ലോക്ഡൗൺ കർശനമാക്കിയിട്ടുണ്ട്. യോ​ഗം സംഘടിപ്പിച്ചവർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.


Contact the author

web desk

Recent Posts

National Desk 5 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More