കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളില്‍ കൊറോണ പടരുന്നു

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ നാനൂറോളം പേര്‍ക്ക് കൊറോണ വൈറസ് ബാധയേറ്റതായി സ്ഥിരീകരണം. ആകെയുള്ള എണ്ണൂറോളം കൊവിഡ് -19 രോഗികളില്‍ പകുതിയും ഇന്ത്യന്‍ പ്രവാസികളാണ് എന്നത് ആശങ്ക സൃഷ്ടിച്ചിരിക്കയാണ്.

പ്രവാസികളുടെ ഇടയില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ സ്വദേശി മേഖലകളില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റാന്‍ കുവൈത്ത് അധികൃതര്‍ ഊര്‍ജ്ജിത ശ്രമമാരംഭിച്ചിട്ടുണ്ട്. പ്രവാസികള്‍ തിങ്ങി താമസിക്കുന്ന ജലീബ് അല്‍ ശുഐബ് പോലുള്ള സ്ഥലങ്ങളില്‍ കുവൈത്ത് സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


Contact the author

Web Desk

Recent Posts

Gulf Desk 3 weeks ago
Gulf

യുഎഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഉപപ്രധാനമന്ത്രി

More
More
Web Desk 2 months ago
Gulf

പ്രവാസികള്‍ ഇന്നുമുതല്‍ യു എ ഇയിലേക്ക്; ആദ്യഘട്ടത്തില്‍ അവസരം യു എ ഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക്

More
More
Gulf Desk 2 months ago
Gulf

എം. എ. യൂസഫലി അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍; നിയമനത്തില്‍ അഭിമാനമെന്ന് യൂസഫലി

More
More
Web Desk 6 months ago
Gulf

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു; ബഹ്റൈനിൽ നാലു പള്ളികള്‍ അടപ്പിച്ചു

More
More
Web Desk 6 months ago
Gulf

എമിറേറ്റ്സ് ഐഡന്‍റ്റിറ്റി കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടത്

More
More
Web Desk 6 months ago
Gulf

ഉംറ നിര്‍വഹിക്കാന്‍ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി സൗദി

More
More