ഞാന്‍ സിനിമയ്ക്ക് കൊളളാത്തവനാണെന്നും അഭിനയം നിര്‍ത്തണമെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്- ദുല്‍ഖര്‍ സല്‍മാന്‍

സിനിമാ ജീവിതത്തില്‍ കേള്‍ക്കേണ്ടിവന്നിട്ടുളള വിമര്‍ശനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തണം, തനിക്ക് പറ്റിയ പണിയല്ല അഭിനയം എന്നടക്കമുളള വിമര്‍ശനങ്ങള്‍ തനിക്ക് കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും അതെല്ലാം വളരെ കടുപ്പമായി തോന്നിയെന്നും ദുല്‍ഖര്‍ പറഞ്ഞു. ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ 'ചുപ് റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റി'ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ വെളിപ്പെടുത്തല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഒരുപാട് നിരൂപണങ്ങളില്‍ എന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പലപ്പോഴും വായിക്കേണ്ടിവന്നിട്ടുണ്ട്. സിനിമ എനിക്ക് പറ്റിയ പണിയല്ലെന്നും അഭിനയം നിര്‍ത്തണമെന്നും വരെ ചിലര്‍ എഴുതിയിട്ടുണ്ട്. അതൊക്കെ വളരെ കടുപ്പമായി തോന്നിയിട്ടുണ്ട്'-ദുല്‍ഖര്‍ പറഞ്ഞു. ആര്‍ ബല്‍ക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചുപ്' എന്ന ചിത്രത്തില്‍ ദുല്‍ഖറിനെക്കൂടാതെ സണ്ണി ഡിയോള്‍, പൂജാ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഹോപ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 1 day ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 5 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More