സര്‍വകലാശാല പരീക്ഷകള്‍ മെയ് 11-ാം ശേഷം

സര്‍വകലാശാല പരീക്ഷകള്‍ മെയ് 11-ാം ശേഷം നടത്തും. ഇത് സംബന്ധിച്ച് നിർദ്ദേശം  സർക്കാർ സർവകലാശാലകൾക്ക് നൽകി  ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്നും നിർദേശം നൽകി. കൊവിഡ് പ്രതിരോധ  മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പരീക്ഷ. കൂടാതെ ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങലും പാലിക്കണം.  പരീക്ഷയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം ഏപ്രിൽ 20-ാം തിയതി മുതൽ അരംഭിക്കും . ഹോംവാലേഷ്വന്‍ ആണ് നിർദേശിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ  സമിതി രൂപീകരിച്ചു. അധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതി രൂപീകരിച്ചത്. ആസൂത്രണ ബോര്‍ഡ് അംഗം ബി ഇക്ബാലാണ് സമിതി ചെയർമാൻ.  എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വ്വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവരാണ് അം​ഗങ്ങൾ

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More