വനിതാ ദിനം; വനിതാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

തെലങ്കാന: വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ജനറല്‍ അഡ്മിനിസ്ട്രെഷന്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ ചീഫ് സെക്രട്ടറി എ ശാന്തി കുമാരി ഒപ്പുവെച്ചു. സര്‍ക്കാര്‍ മേഖലകളിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും മാര്‍ച്ച് 8 - ന് അവധിയായിരിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വനിതാ ദിനത്തോട് അനുബന്ധിച്ച് ഒരാഴ്ച്ച നീളുന്ന ആഘോഷപരിപാടികള്‍ക്കാണ് തെലങ്കാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. നഗര-ഗ്രാമ-തദ്ദേശ മേഖലകളിലെ വനിതാ ജനപ്രതിനിധികളെയും സ്വയം സഹായ സംഘങ്ങളിലെയും വിവിധ എന്‍ ജി ഒ കളിലെയും സ്ത്രീകളുടെ പങ്കാളിത്തം പരിപാടിയില്‍ ഉറപ്പുവരുത്തുമെന്ന് കെ ചന്ദ്രശേഖര റാവൂ പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ചും ശാക്തീകരണം സംബന്ധിച്ചും വിവിധ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 6 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 23 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More