സർക്കാറിനെതിരെ വാട്സ്ആപ്പ് സ്റ്റാറ്റസിട്ട പൊലീസുകാരന് സസ്പെൻഷൻ

സർക്കാരിന്റെ സാലറി ചലഞ്ചിനെ വിമർശിച്ച പൊലീസുകാരന് സസ്പെൻഷൻ. സാലറി ചലഞ്ചിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചതിന്  കാസർകോട് സിവിൽ പൊലീസ് ഓഫീസർ രജീഷ് തമ്പിലത്തിനെയാണ് സസ്പെന്റ് ചെയ്തത്.  വിദ്യാന​ഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥാനാണ് ഇയാൾ. പണിയെടുത്താൽ കൂലി കൊടുക്കണന്ന് ഇയാൾ വാട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ടതിനാണ് ശിക്ഷ.  കാസർകോട് എസ്പിയാണ് രജീഷിനെതിരെ നടപടി എടുത്തത്. അന്വേഷണ വിധേയമായാണ് സസ്പെന്റ് ചെയ്തത്.

കൊറോണ പ്രതിരോധത്തിന് പണം കണ്ടെത്തുന്നതിനായാണ് സർക്കാർ ഉദ്യോ​ഗസ്ഥരുടെ 6 ദിവസത്തെ ശമ്പളം 5 മാസത്തേക്ക് പിടിക്കാൻ സർക്കാർ തിരുമാനിച്ചത്. പൊലീസുകരെയും ആരോ​ഗ്യ പ്രവർത്തകരെയും ഇതിൽ നിന്ന് ഒഴിവാക്കയിരുന്നില്ല. ഇത് സംബന്ധിച്ച് ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.  ഇതിനെതിരെയാണ് രജീഷ് വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More