ശ്രീനി എന്തുകൊണ്ടാണ് ലാലിനെക്കുറിച്ച് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല - പ്രിയദര്‍ശന്‍

കൊച്ചി: നടന്‍ ശ്രീനിവാസന്‍ മോഹന്‍ ലാലിനെതിരെ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തന്‍റെ പുതിയ ചിത്രമായ കൊറോണ പേപ്പേഴ്സില്‍ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികവും പൊറുക്കുക എന്നത് ദൈവീകവുമാണ്. മനുഷ്യര്‍ എല്ലാ കാര്യങ്ങളും മറന്നും പൊറുത്തും ജീവിക്കണമെന്നാണ് തന്‍റെ അഭിപ്രായം. ശ്രീനിവാസന്‍ എന്തുകൊണ്ടാണ് മോഹന്‍ ലാലിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് തനിക്ക് അറിയില്ല. സത്യന്‍ അന്തിക്കാടിനും ഇതേ സംശയമുണ്ട്. തങ്ങള്‍ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും തങ്ങള്‍ക്ക് ഇത് വളരെ വിചിത്രമായി തോന്നുന്നുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോഹന്‍ ലാല്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതാണ്‌ അതിലെ നല്ല വശം. എന്തുകൊണ്ടാണ് ശ്രീനിവാസന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് മോഹന്‍ ലാലും ചിന്തിക്കുന്നുണ്ടാകും. മോഹന്‍ ലാലിന് ശ്രീനിവാസനെ നന്നായി അറിയാം. അതാകും അദ്ദേഹം പ്രതികരിക്കാത്തതെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയുടെ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ നിലപാട് വ്യക്തമാക്കിയത്.

മോഹന്‍ലാലുമായി മെച്ചപ്പെട്ട ബന്ധമല്ല തനിക്കുളളതെന്നും അദ്ദേഹത്തിന്റെ കാപട്യത്തെക്കുറിച്ച് പലതവണ താന്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും മരിക്കുന്നതിനുമുന്‍പ് ഇക്കാര്യങ്ങളെല്ലാം തുറന്നെഴുതുമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More