ഇന്ത്യയില്‍ ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തില്‍ -ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

പുതുപ്പളളി: ഇന്ത്യയില്‍ ഏറ്റവും കുറവ് വിലക്കയറ്റമുളളത് കേരളത്തിലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉത്തരേന്ത്യയിലെ വെളളപ്പൊക്കവും ചില സ്ഥലങ്ങളിലെ വരള്‍ച്ചയും രാജ്യത്ത് വിലക്കയറ്റത്തിന് കാരണമായെന്നും പല സ്ഥലത്തും തക്കാളിക്ക് 300 രൂപ ആയപ്പോഴും കേരളത്തില്‍ 86 രൂപയായിരുന്നു വിലയെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസിനായുളള പ്രചാരണത്തിനിടെ മീഡിയാ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'വിലക്കയറ്റം ഇന്ത്യയില്‍ ഏറ്റവും കുറവ് കേരളത്തിലാണ് എന്ന് കഴിഞ്ഞ ദിവസം ദേശീയ തലത്തിലുളള പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇന്ത്യയില്‍ ഏഴര ശതമാനമാണ് പൊതുവിലുളള വിലക്കയറ്റ തോത്. ഉത്തരേന്ത്യയിലെ വെളളപ്പൊക്കവും ചിലയിടങ്ങളിലെ വരള്‍ച്ചയും മൂലം ഇന്ത്യയില്‍ വിലക്കയറ്റമുണ്ട്. പക്ഷെ തക്കാളിക്ക് കിലോ 300 രൂപ ആയപ്പോഴും കേരളത്തില്‍ 86 രൂപയേ ഉണ്ടായിരുന്നുളളു. കേരളത്തില്‍ ആറര ശതമാനമേ വിലക്കയറ്റമുളളു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 9 ശതമാനുണ്ട്. ഇതൊക്കെ ജനങ്ങള്‍ മനസിലാക്കുന്നുണ്ട്'- കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More